Chapter Title : മകളുടെ കാമുകൻ കുടുബനാഥൻ 2 [ചാർളി]
അപ്പന്റ അമ്മ പറയാം നിന്റെ പേര് എന്താ ഞാൻ സലിഷ ഇത് കേൾക്കാൻ നേരം അമ്മുമ്മ പറയാ നീ മുസ്ലിമാണോ എല്ല ഞാൻ ക്രിസ്ത്യാനിയാണ് ഇത് കേട്ടതും അമ്മൂമ്മയുടെ മുഖം വിടറി ചാർളിയുടെ ഉപ്പ അപ്പോൾ പറഞ്ഞു അതിനിപ്പോ എന്താ ഓള് സജീവിന്റെ മോളാണ്
ഈ സജീവൻ ആരാണ് ഉമ്മയ്ക്ക് അറിയുമോ എന്റെ ഇടത്ത് കൈക്ക് പകരം വെച്ചവൻ ഉമ്മയുടെ മൂത്തമകൻ എന്റെ ചേട്ടന്റെ ഒരുത്തിയെ കൊണ്ടുവന്നിട്ട് നാട്ടുകാരെന്ന് വന്നപ്പോൾ വെട്ടും കുത്തും ആയത് മറന്നോ ഉമ്മ അന്ന് പുറകിൽ നിന്ന് വരുന്ന വെട്ട് തടഞ്ഞു അന്ന് അവൻ മതം നോക്കിയാണോ വിട്ടുകൊണ്ടത് ആ പ്പാട് ഓന്റെ മുതുകില് ഇപ്പോഴും ഉണ്ടാകും ഇത് നിനക്ക് ഉള്ളത് ആണ് ഞാൻ നിനക്ക് ജോലി കിട്ടി അവനോട് പറയാൻ ഇരിക്കയിരുന്നു നിങ്ങൾ ഒരുമിച്ച് പഠിച്ച കാരണം
അനിയത്തി ആയിരുന്നു ഉപ്പാന്റെ ഉള്ളിൽ അതുപ്പ പറഞ്ഞില്ല ആരോടും ഇനി എന്റെ മോള് രണ്ടു ദിവസം നിന്നിട്ട് പോയാൽ മതി സൈനബ വിളിച്ചു പറ ഉമ്മയോട് ഉപ്പ പറഞ്ഞു ഉമ്മ കുറച്ച് കഴിഞ് എന്റെ വീട്ടിൽ വിളിച്ചു എല്ലാവരും വരുന്നു എന്ന് പറഞ്ഞു ഞാനും അവനും ഫുഡ് വരി കഴിക്കുന്നത് എല്ലാവരും നോക്കി നിന്നും
ചുറ്റും നിശബ്ദം അപ്പോൾ ഞാൻ അവന്റെ മുഖത് നോക്കി കണ്ണ് കൊണ്ട് അവരെ നോക്കാൻ പറഞ്ഞു ഞങ്ങൾ ഒരുമിച്ച് അങ്ങോട്ടു നോക്കി ഞങ്ങളുടെ പ്രവർത്തിക്കണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചു എനിക്ക് ആകെ നാണം വന്ന് അവനെ കെട്ടിപ്പിടിച്ചു അപ്പോഴും കൂട്ടച്ചിരിയായി ചിരിയായി ഹാ ഹാ ഹാ അവരെല്ലാവരും ഫുഡ്
💬 Comments
View all comments