Chapter Title : മകളുടെ കാമുകൻ കുടുബനാഥൻ 2 [ചാർളി]
കഴിച്ചു കഴിഞ്ഞ് കൈകഴുകി
പോയി ഞാനും അവനു മാത്രമായി ഉമ്മ പിന്നെയും ഫുഡ് വിളമ്പി ഞാനവനും വാരി ഭക്ഷണം കഴിച്ചു കൈകഴുകി ഞങ്ങൾ ഒരുമിച്ച് അവന്റെ റൂമിൽ പോയി കെട്ടിപ്പിടിച്ച് കിടന്നു നാലുമണി നാലര ആയപ്പോൾ എന്റെ റൂമിൽ അമ്മയും പെങ്ങളും ഞാൻ അവനെ കെട്ടിപ്പിടിച്ചു കിടക്കുന്നത് കണ്ട എന്റെ അമ്മ ചുണ്ടത്ത് കയ്യും വെച്ച് ഇരിക്കുന്നു പെങ്ങൾ എന്റെ ചെവിയിൽ പറഞ്ഞു കൊള്ളാം ഇതെങ്ങനെ
ഒപ്പിച്ചു നാണിച്ചു ഞാൻ വേഗം എഴുന്നേറ്റു അവനെയും വിളിച്ചു ഞങ്ങൾ രണ്ടുപേരും മുഖം കഴുകി ചായ കുടിക്കാൻ ഇരുന്നു ഉമ്മയുടെ പലഹാരവും നല്ല ചായയും കുടിച്ച് ഞാൻ അവന്റെ അടുത്ത് തന്നെ ഇരുന്നു അവന്റെ ഉപ്പ ഒരു വളയിടത്ത് അവന്റെ കയ്യിൽ കൊടുത്തു ഇത് നീ അവൾക്ക് ഇട്ടുകൊടുക്കണം അടുത്ത ആഴ്ച തന്നെ കല്യാണം അവൻ അപ്പോൾ തന്നെ എന്റെ കയ്യിൽ വളയിട്ട് തന്നു
അവൻ എന്നെയും കൊണ്ട് കളരി ശാലയിൽ കൊണ്ടുപോയി സമയം അഞ്ചു മണി ആവാറായിരുന്നു കളരി പഠിക്കാൻ വരുന്ന കുട്ടികൾക്ക് ക്ലാസ് കൊടുക്കുന്നത് അവനായിരുന്നു ഞാൻ അവന്റെ അടുത്ത് നിന്നും അവൻ കുറെ കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു പിന്നെ അവന്റെ അഭ്യാസവും കണ്ടു എന്റെ അപ്പനും അമ്മയും വന്ന് അത് കണ്ടു അനിയത്തിയും കണ്ട് വായ പൊളിച്ച് നിന്നു
ആറുമണിവരെ അവന്റെ കസറത്ത് ആയിരുന്നു അതുകഴിഞ്ഞ് എന്നെയും എടുത്ത് കളരി ശാലയിൽ നിന്ന് ഇറങ്ങി അടുത്തുള്ള പുഴയിൽ കൊണ്ടുപോയി എനിക്ക് നീന്തൽ അറിയില്ലായിരുന്നു ഞാനത് അവനോട് പറഞ്ഞു അവനെന്നെ പുറത്ത് ചാക്കെടുക്കുന്ന പോലെ കയറ്റി
💬 Comments
View all comments