Chapter Title : മകളുടെ കാമുകൻ കുടുബനാഥൻ 2 [ചാർളി]
വച്ചു അവൻ വെള്ളത്തിൽ ഇറങ്ങി എന്നെയും കൊണ്ട് നീന്തി അങ്ങനെ കുറച്ചു നേരം കളിച്ചു അവന്റെ അനിയത്തിയും നീന്തി
എന്നെ കുറച്ചുനേരം നീന്തൽ പഠിപ്പിക്കാൻ നോക്കി അവന്റെ ഒരു കൈയിൽ പിടിച്ച് പതുക്കെ പതുക്കെ നീന്തി കരയിലെത്തി കരയിലെത്തിയപ്പോൾ അവന്റെ ഉപ്പയും എന്റെ അപ്പനും സംസാരിച്ചിരിക്കുകയായിരുന്നു ഇക്കാ എല്ലാം നിങ്ങൾ പറയുന്ന പോലെ എന്ന് എന്റെ അപ്പൻ ഇക്കയോട് പറഞ്ഞു ഞാനും അവനും തുണി മാറാൻ വീടിനുള്ളിലേക്ക് കയറി അന്ന് രാത്രി വീട്ടിൽ വലിയ ആഘോഷമായിരുന്നു
ഈ ഒരാഴ്ച ഞങ്ങളെല്ലാവരും അവന്റെ വീട്ടിലായിരുന്നു പെട്ടെന്ന് എല്ലാ ബന്ധുക്കളും വന്നുതുടങ്ങി എന്നെ ഒരു നവ മധുവിനെ പോലെ ഒരുക്കി മൈലാഞ്ചി ചടങ്ങും മോതിരം ഇടലും എല്ലാം മതവും ഒരുമിച്ച് ആയിരുന്നു മതമില്ലാത്ത ഒരു കല്യാണം ആരംഭിച്ച പോലെയായിരുന്നു നാട്ടുകാർക്ക് ഇവരെ ചുരുക്കത്തിൽ എല്ലാവർക്കും ഭയമായിരുന്നു നാട്ടിലെ വലിയ പ്രമാണിമാരും കാശിന്റെ പൂങ്കുമില്ല പിന്നെ വലിയ കളരി അഭ്യാസികളും തൃശ്ശൂരിൽ തമ്പുരാക്കന്മാരെ വരെ മുട്ടുകുത്തിച്ച
തറവാട്ടുകാരാണ് ഇവർ പണ്ടത്തെ ഇവരുടെ കഥകൾ കേട്ടാൽ അറിയാം അങ്ങനെ കല്യാണ ആഘോഷങ്ങളും കഴിഞ്ഞു കല്യാണം ആരംഭിച്ചു കല്യാണം കഴിഞ്ഞ് അവൻ പിറ്റേദിവസം യാത്രയായി അവനെ തിരുവനന്തപുരത്തായിരുന്നു ജോലി പുതിയ എസ് ഐ പോസ്റ്റിലേക്കുള്ള യാത്രയിൽ എല്ലാവരും നിർബന്ധിച്ചു ഞങ്ങൾ ഒരുമിച്ച് യാത്രയായി അവിടെ കോട്ടേഴ്സ് ഉണ്ടെന്നും എല്ലാക്കാര്യവും
പാക്ക് ചെയ്തു ഉമ്മയെ അമ്മയും എന്നെ ഉപദേശം തുടങ്ങി നല്ല കറിയും ഒക്കെ ഉണ്ടാക്കി കൊടുക്കണം കേട്ടോ അത് ഉമ്മയുടെ വക ഇനി അമ്മ കുറുമ്പ് കാണിച്ച അവിടെ വന്നു തല്ലു കിട്ടും കേട്ടോ
💬 Comments
View all comments