0%

Chapter Title : മകളുടെ മടങ്ങിവരവ് 1 [അസുരന്‍]

Author : asuran Read All Parts 1.5K

മുന്‍പേ തന്നെ ഫോണിനു മടുത്തിട്ടോ എന്തോ അത് മണിനാദം നിര്‍ത്തി. നോക്കുമ്പോള്‍ മാലതിയുടെ നാല് മിസ്സ്‌ കാള്‍. ആദ്യത്തെ രണ്ടെണ്ണം ഞാന്‍ ഉറക്കത്തില്‍ അറിഞ്ഞില്ല. എന്റെ ജീവിതം ഇത്രയധികം കുട്ടിചോര്‍ ആക്കിയിട്ടു ഈ കൂത്തിച്ചി മോള്‍ക്ക് ഇനി എന്ത് മൈരു ആണാവോ വേണ്ടത് എന്ന്‍ ആലോചിക്കുമ്പോള്‍ തന്നെ ഫോണ്‍ അടുത്ത മണി അടി തുടങ്ങി. എത്രയായാലും എന്റെ പിരിഞ്ഞ ഭാര്യ അല്ലെ എന്ന എന്റെ നല്ല ഭാഗത്തിന്റെ സെന്ടിമെന്റ്സില്‍ ഞാന്‍ ഫോണ്‍ എടുത്തു. “ഹലോ മാലതി. എന്തു പറ്റി.കുഴപ്പം ഒന്നും ഇല്ലലോ?” എന്റെ സ്വരത്തില്‍ പേടിയും ആകുലതയും ആവോളം കലര്‍ത്തി ഉള്ളില്‍ നല്ലൊരു ഉറക്കം കളഞ്ഞതിന് അവളെ പ്രാകിയും കൊണ്ട് ഞാന്‍ ചോദിച്ചു.

“ഇവിടെ ആര്‍ക്കും ഒരു കോപ്പും പറ്റിയിട്ടില്ല. പിന്നെ എന്റെ ഒരു സന്താനം. അവള്‍ക്ക് ഇരുപത്തൊന്ന് വയസ്സ് കഴിഞ്ഞലോ. എന്റെ മനസമാധാനം കെടുത്താന്‍ ആയിട്ട് ഓരോ തീരുമാനം എടുക്കുകയാണല്ലോ. ഇപ്പം അവളുടെ പഠിത്തം കഴിഞ്ഞു കാമ്പസ് പ്ലേസ്മെന്റില്‍ ജോലിയും ആയി. അവള്‍ ഇനി വീട്ടിലോട്ട് വരണമെങ്കില്‍ ഒരു ആഴ്ച നിങ്ങളുടെ കൂടെ കഴിയാന്‍ സമ്മധിക്കണം പോലും.”

അപ്പോള്‍ അതാണ് കാര്യം. മകള്‍ക്ക് അമ്മയുടെ വാശി അതിന്റെ ഇരട്ടിയില്‍ കിട്ടിയിട്ടുണ്ട്. അവള്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അത് നടത്താന്‍ അവള്‍ക്കറിയാം. അവള്‍ വീട്ടിലോട്ട് പോകണ്ട എന്ന്‍ തീരുമാനിച്ചാല്‍ ആര് വിചാരിച്ചാലും അവളെ മാറ്റാന്‍ പറ്റില്ല എന്ന് എന്നെക്കാളും നന്നായി എന്റെ മുന്‍ഭാര്യക്കറിയാം.

“അതിന് ഇപ്പോള്‍ എന്താ. അവള്‍ എന്റെയും കൂടി മകള്‍ അല്ലേ. അവള്‍ക്ക് അവളുടെ അച്ഛനെ കാണണം, കൂടെ നില്‍ക്കണം എന്നവള്‍ക്ക് തോന്നിയാല്‍ കുറ്റം

💬 Comments

View all comments