0%

Chapter Title : മകളുടെ മടങ്ങിവരവ് 1 [അസുരന്‍]

Author : asuran Read All Parts 605

മാധവന്‍ നായര്‍, കാര്യത്തിലേക്ക് വരൂ. ചുമ്മാ ഇങ്ങനെ ബിപി കൂട്ടാതെ.” ഞാന്‍ ലോകത്തിലേക്ക് വെച്ചു ഏറ്റവും വെറുക്കുന്ന ആള്‍ ആണ് ചെന്നായയ്ക്ക് കുറുക്കനില്‍ ഉണ്ടായ ഈ സാധനത്തിനെ. കുരുട്ടും കുനഷ്ടും മാത്രമേ ഇയാള്‍ക്ക് കൈമുതല്‍ ആയിട്ടുള്ളൂ. രണ്ട് പേരെ തമ്മില്‍ തല്ലിക്കുക എന്ന്‍ വെച്ചാല്‍ ഇയാള്‍ക്ക് വളരെ അധികം ലഹരി കിട്ടുന്ന ഒരു സംഭവം ആണ്. ഞാനും എന്റെ ഭാര്യയും തമ്മില്‍ വിവാഹമോചനം നേടാനും എന്റെ മകളെ എന്നില്‍ നിന്നും കഴിഞ്ഞ ആറു വര്‍ഷം പിരിക്കാന്‍ ഉള്ള മുഖ്യകാരണക്കാരന്‍ ഈ കുറുക്കന്‍ വക്കീല്‍ ആണ്.

“മോളുടെ കോഴ്സ് ഈ വെള്ളിയാഴ്ച തീരും. അവള്‍ക്ക് നിങ്ങളോടൊപ്പം ഒരു ആഴ്ച താമസിക്കണം.കൂടുതല്‍ വിവരങ്ങള്‍ അവള്‍ വിളിച്ചു പറയും.” ഇപ്പോള്‍ എന്റെ മുന്‍ഭാര്യ ആണ് സംസാരിച്ചത്.

“അപ്പോള്‍ ഒരാഴ്ച കഴിഞ്ഞാല്‍ എങ്ങനെയാ,ഞാന്‍ അവിടെ കൊണ്ടാക്കണോ..”

“വേണ്ട ഞങ്ങള്‍ അവിടെ വന്ന്‍ കൂട്ടിക്കോളാം.” എന്നെ മുഴുമ്മിപ്പിക്കാന്‍ സമ്മതികാതെ എന്റെ മുന്‍ഭാര്യ മൊഴിഞ്ഞു.

അങ്ങനെ ആ സംസാരം അവിടെ അവസാനിപ്പിച്ചു കൊണ്ട് ഞാന്‍ ഫോണ്‍ വെച്ചു. ഫോണ്‍ വെച്ചു കഴിഞ്ഞപ്പോള്‍ എന്റെ ഉള്ളിലേക്ക് ഒരു പുതിയ ഉന്മേഷം വരുന്നതായി തോന്നി. ആറു വര്‍ഷത്തിനു ശേഷം ഞാനെന്റെ മകളെ കാണാന്‍ പോകുന്നു. എനിക്കൊന്ന്‍ തുള്ളിച്ചാടാന്‍ തോന്നി. അയ്യോ സോറി. ഇതിനിടയില്‍ ഞാന്‍ എന്നെ പരിചയപെടുത്താന്‍ മറന്നു. ഞാന്‍ ജയചന്ദ്രന്‍, ഒരു കേന്ദ്രസര്‍കാര്‍ ജീവനക്കാരനാണ്. ഇപ്പോള്‍ നാല്പത്തിയാറ് വയസ്സായി. കഴിഞ്ഞ ആറു വര്‍ഷത്തോളം ആയി ഭാര്യയുമായി വിവാഹമോചനം നേടി കൊണ്ട് ഒറ്റക്ക് ജീവിക്കുന്നു. എന്റെ ഭൂതകാലത്തില്‍ നിന്നും എന്നെ എന്റെ പുത്രി ശ്രീജയ അല്ല എന്റെ ശ്രീമോള്‍ തേടി വരുന്നു എന്ന ആ വിശേഷം എന്നെ ഒരു പുതിയ മനുഷന്‍ ആക്കി. ആറു വര്‍ഷത്തോളം അലങ്കൊലപെട്ടു കിടക്കുന്ന എന്റെ ജീവിതത്തിലേക്ക് ഒരു നവോന്മേഷം കടന്നു വരുന്നു.

ഞാന്‍ മെല്ലെ എന്റെ ഭൂതകാലത്തിലേക്ക് കണ്ണോടിച്ചു. ഞാനും മാലതിയും തമ്മില്‍ ഒരിക്കലും ഒരു സ്വരച്ചേര്‍ച്ച ഉണ്ടായിരുന്നില്ല. ഞങ്ങള്‍ രണ്ടു പേരും രണ്ട് ധ്രുവങ്ങളില്‍ ആണ് ജീവിച്ചിരുന്നത്. കല്യാണം കഴിഞ്ഞതിന്റെ ആദ്യത്തെ ആവേശത്തില്‍ എങ്ങനെയോ മോള്‍ ജനിച്ചു. അത് കഴിഞ്ഞു ഞങ്ങളുടെ ബന്ധപെടല്‍

💬 Comments

View all comments