0%

Chapter Title : മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]

Author : kkstories Read All Parts 61.6K

നടക്കാൻ തുടങ്ങി .

പക്ഷേ ആൽബിനെ തനിക്ക് കിട്ടിയതിൽ മതിമറന്ന ദേവി തമ്പുരാട്ടി സ്വർഗത്തിൽ എത്തിയ പോലെ അതൊന്നും വകവെക്കാതിരുന്നു .
മൂന്ന് മാസങ്ങൾ കഴിഞ്ഞതും തമ്പുരാട്ടി തൻ്റെ പാട ശേഖരത്ത് നിന്ന് നാല് പറ പാടവും ടൗണിലെ രണ്ട് കടമുറികളും ആൽബിൻ്റെ പേരിൽ എഴുതി കൊടുത്തു .

അതോടെ തമ്പുരാട്ടിയുടെ വീട്ടുകാര് വരെ പലതും പറഞ്ഞ് നടക്കാൻ തുടങ്ങി . തമ്പുരാട്ടിയെ പേടിയുള്ളത് കാരണം ആരും തമ്പുരാട്ടിയോട് അതിനെ കുറിച്ച് ചോദിക്കാൻ വരെ ധൈര്യപ്പെട്ടിരുന്നില്ല .

സിസിലി പതിയെ തമ്പുരാട്ടിയുടെ നിർദേശ പ്രകാരം തമ്പുരാട്ടിയുടെ പാടത്തെ കൊയ്ത് നിർത്തുകയും തനിക്ക് തമ്പുരാട്ടി തന്ന പാട ശേഖരത്ത് ജോലിക്കാരെ ഇറക്കി പണി എടുപ്പിച്ച് സ്വന്തം കാലിൽ നിൽക്കുന്ന ഒരു കൊച്ചു തമ്പുരാട്ടിയായി മാറുകയും ചെയ്തു .

പക്ഷേ അതിൻ്റെ അഹങ്കാരം സിസിലിക്കോ ആൽബിനോ ഉണ്ടായിരുന്നില്ല . തമ്പുരാട്ടി തന്നെയാണ് സിസിലിയുടെ വീടിൻ്റേയും കാരണവർ എന്ന് സാരം . പതിയെ പതിയെ ഭർത്താവില്ലാത്ത സിസിലിക്ക് തമ്പുരാട്ടിയോട് തമ്പുരാട്ടി അറിയാതെ തന്നെ എന്തോ ഒരു പ്രണയം ഉടലെടുക്കുകയും ചെയ്തു .

തമ്പുരാട്ടി വീട്ടിൽ വരുമ്പോൾ തല താഴ്തി അവൾ അനുസരണയുള്ള ഭാര്യയെ പോലെ തമ്പുരാട്ടിയോട് പെരുമാറി . ആ ശരീരത്തിൽ ഒന്ന് ചേർന്ന് കിടക്കാൻ അവൾ ആഗ്രഹിച്ചിരുന്നു . പക്ഷേ തമ്പുരാട്ടിയോട് അത് ധരിപ്പിക്കാൻ അവൾക്ക് പേടിയായിരുന്നു .

എന്നാൽ തമ്പുരാട്ടിയുടെ മനസിൽ ആൽബിനല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല . ആൽബിന് വേണ്ടി ജീവൻ വരെ ത്യജിക്കാൻ തമ്പുരാട്ടി തയറായിരുന്നു . അങ്ങനെ നാല് മാസങ്ങൾ കൊഴിഞ്ഞു പോയതും ആ ദിവസം

💬 Comments

View all comments