Chapter Title : മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]
വന്നെത്തി . അമ്പലത്തിലെ ഉത്സവവും അതിനോട് അനുബന്ധിച്ചുള്ള കളരി പോരും .
ഇക്കുറി ജനത്തിരക്ക് നിയന്ത്രിക്കാൻ ടൗണിൽ നിന്ന് വരെ പോലീസ് വരേണ്ടി വരും എന്ന് ജനങ്ങൾക്കിടയിൽ സംസാരം നടന്നു .
ആര് ആരെ തോൽപിക്കും എന്നുള്ള ചിന്ത പലർക്കും ഉണ്ടായിരുന്നു . എങ്കിലും തമ്പുരാട്ടി തന്നെ ജയിക്കും എന്ന് പലരും പറഞ്ഞ് നടന്നു . മെയ് വഴക്കവും ഗുരുസ്ഥാനവും പൊക്കവും വണ്ണവും എല്ലാം പ്രീതിയേക്കാൾ കൂടുതൽ തമ്പുരാട്ടിക്ക് തന്നെയായിരുന്നു .
നാടെങ്ങും കളരിയങ്കത്തെ വരവേൽക്കാൻ ഒരുങ്ങി . തമ്പുരാട്ടിയും കഠിനമായ പരിശീലനം നടത്തി . എങ്കിലും ആൽബിനുമായി ബന്ധപ്പെടാൻ തമ്പുരാട്ടി സമയം കണ്ടെത്തിയിരുന്നു . നാട്ടിലെല്ലാം നോട്ടീസ് വിതരണം ആരംഭിച്ചു .
65ാമത് കളരി മഹാമഹം .
ചീനിപ്പുരക്കൽ പ്രീതി രാമു vs കളരിക്കൽ ദേവിക വരദർ .
പ്രീതി രാമു
വയസ് - 19
ഉയരം - 5.3
ശരീരഭാരം - 47 kg
കളരിയിൽ ആകെ പങ്കെടുത്തത് - ഒരു തവണ . വിജയം -1
ദേവിക വരദൻ [കളരിക്കൽതമ്പുരാട്ടി ]
വയസ് -43
ഉയരം - 5.8
ശരീരഭാരം - 90 kg
കളരിയിൽ ആകെ പങ്കെടുത്തത് -30 തവണ വിജയം - 29
പതിനെട്ട് വയസിന് താഴെയുള്ളവർക്ക് കളരി കാണാൻ പ്രവേശനം അനുവദിക്കുന്നതല്ല . ഇക്കുറി ടിക്കറ്റ് നിരക്ക് 75 ൽ നിന്നും 100 ആക്കിയതായി കമ്മറ്റി ഭാരവാഹികൾ അറിയിച്ചിരിക്കുന്നു .
ഇതായിരുന്നു ആ വർഷത്തെ കളരിയിൽ ഇറക്കിയ നോട്ടീസ് പ്രമാണം .
നാടും നാട്ടാരും എക്കാലത്തേക്കാളും ആവേശഭരിതരായി ആകാംശയോടെ
💬 Comments
View all comments