0%

Chapter Title : മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]

Author : kkstories Read All Parts 61.8K

തമ്പുരാട്ടിക്കടുത്തേക്ക് പാഞ്ഞടുത്തു . തമ്പുരാട്ടി അലറിക്കൊണ്ട് ചാടി ചാടി മുള വീശിയതും പല തവണ പ്രീതി ഒഴിഞ്ഞ് മാറി തമ്പുരാട്ടിയുടെ കാലിനിടയിലൂടെ രക്ഷപ്പെടുകയും പിന്തിരിഞ്ഞ് ഓടുകയും ചെയ്തു കൊണ്ടിരുന്നു .

പ്രീതി പിന്തിരിഞ്ഞോടിയാലും തോൽക്കാൻ കൂട്ടാക്കാതെ വീണ്ടും വീണ്ടും തമ്പുരാട്ടിയോട് മല്ലിടാൻ വന്നു കൊണ്ടിരുന്നു . സാധാരണ പതിനഞ്ച് മിനിറ്റിൽ കൂടുതൽ കളരിപ്പോര് നീണ്ട് നിൽക്കാറില്ല . ഏതെങ്കിലും ഒരാൾ വീഴുന്നതാണ് ചരിത്രം . എന്നാൽ ഇത്തവണ അരമണിക്കൂറ് കഴിഞ്ഞിരിക്കുന്നു . പ്രീതി തോൽക്കും എന്ന് കാണുന്ന ജനങ്ങൾ വിചാരിച്ചിരിക്കുമ്പോഴേക്കും അവൾ പൂർവാതികം ശക്തിയോടെ ചാടി ചാടി തമ്പുരാട്ടിയോട് കൊത്തു കൂടിക്കൊണ്ടിരുന്നു .

എങ്ങും ശ്വാസമടക്കിയുള്ള ജന സാഗരങ്ങളുടെ നിശബ്ദത മാത്രം . അലറി വിളിച് കൊണ്ട് ചോരയിൽ മുങ്ങിയ രണ്ട് സ്ത്രീകൾ പരസ്പരം വിട്ട് കൊടുക്കാതെ പോരാടിക്കൊണ്ടിരുന്നു . പ്രീതി വീണ്ടും വീണ്ടും തമ്പുരാട്ടിയുടെ തുടകൾക്കിടയിലൂടെ തല കുനിച്ച് പിറകിൽ ചെന്ന് തമ്പുരാട്ടിയുടെ തലക്കും പുറത്തും പ്രഹരമേൽപ്പിച്ചു . തമ്പുരാട്ടി പ്രീതിയുടെ തലക്കും കഴുത്തിനും പ്രഹരമേൽപ്പിക്കുകയും ചെയ്തു .

രണ്ടാളും ചോരയിൽ കുളിച്ച് കിതക്കാൻ തുടങ്ങിയതും പ്രീതി വീണ്ടും വീണ്ടും വായുവിൽ ചാടി ഉയർന്ന് തമ്പുരാട്ടിക്കെതിരെ മുളക്കോല് ആഞ്ഞ് വീശി . തമ്പുരാട്ടി അതെല്ലാം ബ്ലോക്ക് ചെയ്ത് കൊണ്ടിരുന്നു . ആൽബിന് കണ്ടിട്ട് പേടി കൂടി കൂടി വന്നു . തമ്പുരാട്ടി ചത്ത് പോകുമോ എന്ന് മാത്രമായി അവൻ്റെ മനസിൽ . ഈ കുഞ്ഞു പെണ്ണിനെ എന്താ ഇത്രയും വലിയ തമ്പുരാട്ടി തോൽപിക്കാത്തത് എന്നവൻ മനസിലോർത്തു .

പ്രീതി ചാടി ചാടി മുള വീശിയടിച്ചതും തമ്പുരാട്ടി

💬 Comments

View all comments