0%

Chapter Title : മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]

Author : kkstories Read All Parts 62K

പതിയെ പതിയെ കിതച്ചുകൊണ്ട് പിറകോട്ട് പിറകോട്ട് പോവാൻ തുടങ്ങി . പ്രീതി പെട്ടെന്ന് മുള കൊണ്ട് തമ്പുരാട്ടിയുടെ കഴുത്തിൽ ലോക്ക് ചെയ്ത് തമ്പുരാട്ടിയെ ഞെക്കി പിടിച്ചതും തമ്പുരാട്ടിയുടെ കണ്ണ് തുറിച്ച് നാവ് വെളിയിലേക്ക് വന്നു .

അമ്മേ ഹ് ഹ് ഹയ്യോ എന്ന് പറഞ്ഞ് അതുകണ്ട് പേടിച്ച ആൽബിൻ സിസിലിയെ കെട്ടിപ്പിടിച്ച് കണ്ണുകളടച്ച് ഇരുന്നു . തമ്പുരാട്ടി കാലുകൾ എങ്ങി നിന്ന് പിടച്ച് പിടച്ച് എങ്ങനെയോ പ്രീതിയുടെ മുളകൊണ്ടുള്ള ലോക്കഴിച്ച് നിന്ന് ചുമക്കാൻ തുടങ്ങി .

ചുമച്ച് കൊണ്ട് തളർന്ന് നിന്ന തമ്പുരാട്ടിയുടെ പുറത്തും തലക്കും പ്രീതിയുടെ മുള ചെന്ന് പതിച്ചു . വേദന കൊണ്ട് പുളഞ്ഞ തമ്പുരാട്ടിയുടെ താറിൽ പിടിച്ച് കറക്കി പ്രീതി തമ്പുരാട്ടിയെ വലിച്ചെറിഞ്ഞതും തമ്പുരാട്ടിയുടെ താറഴിഞ്ഞ് സാരി പൂർണമായും അഴിഞ്ഞ് പ്രീതിയുടെ കയ്യിലിരുന്നു .

പച്ച കളറിൽ ചോരയിൽ കുതിർന്ന ബ്ലൗസും ചോരയിൽ മുങ്ങിയ വെളുത്ത അടിപ്പാവാടയും മാത്രമുടുത്ത് നിന്ന തമ്പുരാട്ടിയെ കണ്ട് നാട്ടുകാരെല്ലാം വാ പൊളിച്ച് നിന്നു പോയി . ആൽബിന് പേടി കാരണം മുട്ടുകാൽ തമ്മിൽ ഇടിക്കാൻ തുടങ്ങി . സാരി താഴെ ഇട്ട ശേഷം പ്രീതി വീണ്ടും ചുവട് വെച്ച് ചാടി വന്ന് തമ്പുരാട്ടിക്കെതിരെ മുള വീശിയതും അലറിക്കൊണ്ട് തമ്പുരാട്ടി പ്രീതിയെ തൻ്റെ മുളകൊണ്ട് ബ്ലോക്ക് ചെയ്യാൻ തുടങ്ങി .

പ്രീതി ചാടി വന്ന് തമ്പുരാട്ടിയുടെ തലക്ക് രണ്ടടിയും കാലിൻ്റെ വിരൽ കൊണ്ട് കണ്ണിൽ ഒരു ചവിട്ടും കൂടി കൊടുത്തതും തമ്പുരാട്ടിയുടെ ഒരു കണ്ണ് വീർത്ത് ചുങ്ങിപ്പോയി . വേദന സഹിച്ച് ബ്ലോക്ക് ചെയ്ത് പ്രതിരോതിച്ച തമ്പുരാട്ടിയുടെ മുഖത്ത്

💬 Comments

View all comments