0%

Chapter Title : മകന്റെ കൂട്ടുകാര് 12 [Love]

Author : kkstories Read All Parts 2.3K

അവൻ പോകാൻ വേണ്ടി എങ്ങാനും കണ്ടാലോ എന്ന് കരുതി.

അപ്പോഴാണ് പിന്നിൽ നിന്ന് ടാ മോനേ ബാക്കി വേണ്ടേ എന്നു വിളിച്ചത്.

വിളിക്കട്ടു തിരിഞ്ഞു നോക്കിയ അവനെ ശ്യാംമും കണ്ടു. ശ്യം വലിച്ചോണ്ട് ഇരുന്ന സിഗററ്റ് താഴെ കളഞ്ഞു അവന്റെ ആരുകിലേക്ക് ചെന്ന്. അവൻ നേരെ കടയിൽ നിന്നും ബാക്കി വാങ്ങി ഒപോസിറ്റ് റോഡിലേക്ക് കടന്നു. കൂടെ മോനും

അവരെ പിന്തുടർന്ന് ശ്യാംമും പുറകെ എത്തി.

ശ്യം : ടാ നിക്കേടാ നീ എന്ത് പോക്കാണ് നിന്നോട് ഞാൻ വല്ലോം ചെയ്തോ

മോൻ,: ചേട്ടായിനെ അല്ലെ ആ ചേട്ടൻ വിളിക്കുന്നത്  മിണ്ടുന്നില്ലേ

അഖിൽ : നീ അവനെ നോക്കണ്ട വാ

ശ്യം പുറകെ എത്തി അവന്റെ മുന്നിൽ തോളില് പിടിച്ചു നിർത്തി

അഖിൽ : നിനക്ക് എന്താ വേണ്ടത്  നിങ്ങൾ എന്തിനാ എന്റെ പിന്നാലെ വരുന്നേ  ശല്യം ചെയ്യാതെ പോകുന്നുണ്ടോ നീ

ശ്യം : ഓ ഞാനൊക്കെ നിനക്ക് സല്യം ആയില്ലേടാ

മോൻ : ഇതാരാ ചേട്ടാ

ശ്യം : ഇവന്റെ പഴയ കൂട്ടുകാരൻ ആണ് ഒരുമിച്ചു പഠിച്ചത് ഒരേ സ്കൂളിൽ അല്ലേടാ

മോൻ : ഓ

അഖിൽ : അതൊക്കെ അന്നല്ലേ ഇപ്പോ ഞാൻ മാറി എന്നെ വിട്ടേക്ക് ഞാൻ പോട്ടെ

ശ്യം : പോകോ പക്ഷെ ഒരു കാര്യം നിന്നെ അനോഷിക്കുന്നുണ്ട് ഒരാൾ

അഖിൽ : ആര്

ശ്യം : നിന്റെ അച്ഛൻ എന്ന് പറയുന്ന ആൾ ആ കുടിച്ചു നടക്കുന്ന  കഴിഞ്ഞ ആഴ്ച കണ്ടു നിന്റെ അച്ഛന്റെ കോലം കടയുടെ സൈഡിൽ വെള്ളം

💬 Comments

View all comments