Chapter Title : മകന്റെ കൂട്ടുകാര് 12 [Love]
അടിച്ചു കിടക്കുന്നു ഞാൻ ചെന്നു വിളിച്ചപ്പോ ആണ് നിന്നെ കാണാനില്ലെന്നു പറഞ്ഞത്.
അഖിൽ മിണ്ടാതെ തല കുനിച്ചു
മോൻ : ചേട്ടാ പോവാ
ശ്യം :നീയെതാ ഇവനേതാടാ
മോൻ : നിങ്ങൾ ആരാ
ശ്യാം : ഇന്നലെ കണ്ട ചേച്ചിടെ മോൻ ആണോടാ ഇവൻ
അഖിൽ : മ്മ്
ശ്യം : ടാ നീ മാറിനിന്നെ ഞാൻ ഇവനോട് ഒരു സ്വകാര്യം പറയട്ടെ
മോൻ കുറച്ചു നീങ്ങി നിന്ന്
എന്താണ് പറയുന്നത് എന്നറിയാൻ അഖിൽ അവനെ തുറിച്ചു നോക്കി.
ശ്യം അവന്റെ ചെവിയിൽ പറഞ്ഞു : ഞാൻ പോയി നിന്റെ അച്ഛനോട് നിന്നെ കണ്ട കാര്യം പറയട്ടെ ആയാളും കൂടി അറിയട്ടെ നിന്റെ സുഖവാസം നീ എവിടെയാ താമസിക്കുന്നെ എന്നും. പറ്റിയാൽ കയ്യോടെ കൂട്ടി കൊണ്ട് വരാം
അഖിൽ പെട്ടെന്ന് ഞെട്ടി :ടാ വേണ്ട എനിക്കതു ഇഷ്ടല്ല
ശ്യം : അതെന്താ നിന്റെ അച്ഛൻ അറിഞ്ഞാൽ കുഴപ്പം അപ്പോ എന്തോ ഉണ്ട്
അഖിൽ : ഒന്നുല നീ നിന്റെ കാര്യം നോക്കി യാ മതി എന്റെ വീട്ടിലെ കാര്യം നോക്കണ്ട
ശ്യം : എന്നാ ശെരി ആയിക്കോട്ടെ പിന്നെ നിന്റെ അച്ഛൻ അവിടെ വന്നാൽ എന്നെ കുറ്റം പറഞ്ഞു വരണ്ട കേട്ടല്ലോ
അഖിൽ വീണ്ടും അങ്കലാപ്പിലയ്
ഇവൻ എങ്ങാനും പറഞ്ഞാൽ അച്ഛൻ വരും അവിടെ കുടിച്ചു വന്നു പ്രിശനം ഉണ്ടാക്കും മമ്മിയെ ചിലപ്പോ ചീത്ത പറയും തെറി വിളിക്കും ആളുകൾ കേട്ടാൽ മമ്മിക് വിഷമം അയാൾ തനിക്കു അത് താങ്ങാൻ ആവില്ല
മമ്മി തന്നെ ഇറക്കി വിട്ടാൽ
💬 Comments
View all comments