Chapter Title : മകന്റെ കൂട്ടുകാര് 12 [Love]
ചത്തു കളയേണ്ടി വരും ഇപ്പോ എന്ത് ചെയ്യാ
അഖിൽ : നീ അച്ഛനോട് പറയരുത് ഇവിടുന്നു
ശ്യം : പറയില്ല പക്ഷെ എനിക്ക് എന്താ ഗുണം
അഖിൽ : നിനക്ക് എന്താ വേണ്ടേ പൈസ മതിയോ
ശ്യം : എത്ര തരും
അഖിൽ : 1000രൂപ തരാം പോരെ നിനക്ക് ആവശ്യത്തിന് കുടിക്കാൻ ഉള്ളതുംങ്കിട്ടും
ശ്യം : അതൊന്നും വേണ്ട
അഖിൽ : പിന്നെന്താ വേണ്ടേ
ശ്യം : നീ പറഞ്ഞത് തിരുത്തണം
അഖിൽ : എന്ത് പറഞ്ഞത്
ശ്യം : ഇന്നലെ വൈകിട്ട് നിന്റെ കൂടെ ഉണ്ടായിരുന്ന പെണ്ണിന്റെ മുന്നിൽ വച്ചു പറഞ്ഞത് ഞങ്ങളെ അറിയില്ലെന്ന് അത് തിരുത്തണം
അഖിൽ : ശെരി നിങ്ങൾ രണ്ടു പേരും എന്റെ ഫ്രെണ്ട്സ് ആണ് പോരെ
ശ്യം : പോരാ ഇന്നലെ എവിടെ വച്ചു ആണോ പറഞ്ഞത് ആരുടെ മുന്നിലാണോ അവിടെ വച്ചു അവരുടെ മുന്നിൽ
അഖിൽ : അത് പറ്റില്ല
ശ്യം : എന്നാ അച്ഛൻ വന്നോട്ടെ അല്ലെ
അഖിൽ : പറയാം അതിനു അവൻ വേണ്ടേ
ശ്യം : സാരല്ല അവൻ വേണ്ട അവൻ നാളെ വരൂ ഓട്ടം പോയി ഞാനിപ്പോ നിന്റെ കൂടെ വരുന്നു അവിടെ വച്ചു നീ കാര്യം പറഞ്ഞു ഒരു സോറിയും പറയുന്നു. സമ്മതം ആണോ
അഖിൽ നിവർത്തിയില്ലാതെ മൂളി.
അങ്ങനെ ശ്യാംമും അഖിലും മോനും കൂടി ശ്യാമിന്റെ ബൈക്കിൽ വീട്ടിലേക്കു പോയി.
വീട്ടിൽ ചെന്നു കാളിങ് ബെൽ അടിച്ചു.
ജെസി വന്നു ഡോർ തുറന്നു ഒരു പിങ്ക് നൈറ്റി അതിൽ
💬 Comments
View all comments