0%

Chapter Title : മകന്റെ കൂട്ടുകാര് 12 [Love]

Author : kkstories Read All Parts 2.3K

എന്നിട്ട്

ജെസി : പോയിരുന്നു കഴിഞ്ഞു രണ്ടു പേരെ ഉണ്ടായിരുന്നുള്ളു ഒരു ചേച്ചിയും ഒരു ചേട്ടനും ചേച്ചിക്ക് നടുവേദന ആയി വന്നതാ പിന്നെ മറ്റേ ആൾ ഒരു ട്രിപ്പ്‌ ഒകെ ആയി വന്നതും പിന്നെ വേഗം കഴിഞ്ഞു

ജെസി : നടുവേദനക്കൊക്കെ മസാജ് ഉണ്ടോ

ശ്യം : ഉണ്ടല്ലോ അതിനു ഓരോ ഓയിൽ ഉണ്ട് അത് തേച് തിരുമ്മണം

ജെസി : കൊള്ളാം എനിക്കും ഉണ്ട് പക്ഷെ പുറത്തു പോയി ചെയ്യാൻ മടിയാ ഒരുപാട് ക്യാഷ് ആവും

ശ്യം : അത്രക്കൊന്നും ആവില്ല

മോൻ : മമ്മി വിശക്കുന്നു ചായ ത്ത

ജെസി നിങ്ങൾ പോയി ഡ്രെസ് മാറിവ അപ്പോഴേക്കും ചായ എടുക്കാം

ശ്യം : എന്നാ ശെരി ആന്റി ഞാൻ പോവാ

ജെസി വന്നാൽ ഒരു ചായ കുടിച്ചിട്ട് പോകാം

ശ്യം : ആന്റിക് സ്നേഹം ഉണ്ട് കണ്ടില്ലേ അവൻ വിളിച്ചത് പോലുമില്ല

ജെസി : എന്തായാലും ഇവിടെ വരെ വന്നതല്ലേ കുടിച്ചിട്ട് പോയ പോരെ വിളിച്ചോടാ അവനേം

അതും പറഞ്ഞു ജെസി അകത്തേക്ക് പോയി.

അഖിലിനെ നോക്കി ശ്യം ചിരിച്ചു

അഖിൽ വല്യ മൈൻഡ് ഒന്നും ചെയ്യാതെ വാ എന്ന് പറഞ്ഞു അകത്തേക്ക് കേറി

ശ്യം ചെറുപ്പൂരി ഇട്ടു അകത്തേക്ക് കേറി വലിയ ഹാൾ അവിടെ ടീവി ഊണുമേശാ സോഫ സെറ്റ് എല്ലാം കണ്ടു.

അങ്ങനെ ശ്യം  നേരെ അകത്തേക്ക് കേറി  സോഫയിൽ ഇരുന്നു.

അഖിലും മോനും റൂമിൽ പോയി ഡ്രെസ് മാറി ബാഗും വച്ചു വന്നു.

അങ്ങനെ  അവർ വന്നിരുന്നപ്പോഴേക്കും ചായയും കടിയും

💬 Comments

View all comments