Chapter Title : മകന്റെ കൂട്ടുകാര് 12 [Love]
ആയി ജെസിയും ഹാളിലേക്ക് കടന്നു വന്നു.
അത് മേശപ്പുറത്തു വച്ചിട്ട് ശ്യാമിനെ വരാൻ പറഞ്ഞു.
ശ്യം അടുത്തേക്ക് ചെന്നു
അവനുള്ള ചായയും കടിയും അവനു എടുത്തു കൊടുത്തു.
അവൻ ചായയും കുടിച്ചു അവളെ നല്ലോണം നോക്കി
അത് അഖിൽ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. അവനു തീരെ ഇഷ്ടപെട്ടില്ലേ എന്ന് ജെസീക്കും തോന്നിയിരുന്നു ജെസി അത് ചോദിക്കാൻ പറയാൻ പോയില്ല .
ജെസി സോഫയിൽ പോയി ടീവി വച്ചു ഇരുന്നു
അഖിലും മോനും ടീവിയിൽ നോക്കുമ്പോ ശ്യാമിന്റെ കണ്ണുകൾ ജെസിയുടെ ശരീരത്തിലേക്കു ആയിരുന്നു അവളുടെ ഷേപ്പ് ശരീരം നോക്കി അവൻ നല്ലോണം ആസ്വദിച്ചു.
ഇടക്കിടെ അഖിൽ അവനെ നോക്കുമ്പോഴൊക്കെ അവൻ അവളെ നോക്കുന്നത് അഖിലിനെ ചൊടിപ്പിച്ചു കൊണ്ടിരുന്നു.
പെട്ടെന്ന് മോൻ ചെന്നു ചാനൽ മാറ്റി സിനിമ വച്ചു
ജെസി പെട്ടെന്ന് കണ്ണുരുട്ടി കൊണ്ട് വന്നു ഒന്ന് കാണാനും സമ്മതിക്കില്ല ചെക്കൻ എന്നും പറഞ്ഞു എണീറ്റതും നടുവിന് ഒരു വെട്ടു കിട്ടിയപോലെ അവൾ നടുവിന് കൈ കുത്തി നിന്നു
ജെസി : ആവൂഊ എന്റെ നടു
അഖിൽ ചാടി വന്നു എന്താ എന്തുപറ്റി മമ്മി
ശ്യാംമും ഗ്ലാസ് വച്ചു എണീറ്റു ചെന്നു
ജെസി മെല്ലെ സോഫയിലേക്ക് ഇരുന്നു.
ജെസി നടുവിന് കൈ വച്ചു സോഫയിലേക്ക് ചാരി ഇരുന്നു
അഖിൽ വന്നു ജെസിയുടെ അടുത്തിരുന്നു
മോനും പേടിച്ചു എന്താ മമ്മി എന്നൊക്കെ ചോദിച്ചു
ശ്യം : ഒന്നും ഇല്ലടാ നടു ചെറുതായി മിന്നിയതാണ് ഒന്ന് തിരുമ്മിയാൽ ശരിയാവും
ജെസി : അറിയില്ല നല്ല വേദന ഉണ്ട്
ശ്യം : അഖിലേ നീ ഇങ്ങോട്ട് മാറിക്കെ
💬 Comments
View all comments