Chapter Title : മകന്റെ കൂട്ടുകാര് 14 [Love]
അഖിൽ ശ്യാമിനെ കടയിൽ വച്ചു കണ്ടു അവൻ അഖിലിനെ നോക്കി ഒന്ന് ചിരിച്ചു അഖിലിനു ഇഷ്ട മില്ലായിരുന്നെങ്കിൽ കൂടിയും അവനും ചിരിച്ചു കടന്നു പോയി.
ജെസി രാവിലത്തെ ഫുഡ് ഒക്കെ കഴിച്ചു തുണിയൊക്കെ അലക്കിയിട്ടു.
ഇനി കുറച്ചു നേരം ഇരുന്നിട്ട് മതി ജോലി എന്നൊക്കെ വിചാരിച്ചു അവൾ ഹാളിൽ വന്നു ടീവി കണ്ടു .
ഏകദേശം 15മിനിറ്റ് കഴിഞ്ഞു കാണും പുറത്തു ഏതോ വണ്ടി വരുന്നപോലെ സൗണ്ട് കെട്ടു .
പിന്നെ കാളിങ് ബെൽ അടിക്കുന്ന സൗണ്ട് കേട്ടാണ് ജെസി എണീറ്റു പോയി ഡോർ തുറന്നത്.
വാതിക്കൽ ചിരിച്ചു നിൽക്കുന്ന ശ്യാമിനെ ആണ് അവൾ കണ്ടത്.
ജെസി : നീയോ ഇന്നെന്താ രാവിലെ തന്നെ ഉച്ചക്ക് ശേഷം അല്ലെ വരാറുള്ളൂ
ശ്യം : ആന്റി അത് പിന്നെ ഉച്ചകഴിഞ്ഞു മസാജ് സെന്ററിൽ പോയ മതി ഇന്നത്തെ ബുക്കിങ് ഈവെനിംഗ് ആണ് കപ്പിൾസ്
ജെസി : നിനക്ക് കോളായല്ലോ എന്നും ഉണ്ടാവൂലോ തിരുമ്മാൻ ഓരോരുത്തർ.
ശ്യം : അത് പിന്നെ ജോലി ആയിപോയില്ലേ ചെയ്യാതിരിക്കാൻ പറ്റില്ല ഇവിടെത്തെക്കാൾ ഇഷ്ടം യൂറോപ്പിൽ വല്ലോം പോണതാ സാലറിയും കൂടുതൽ കിട്ടും കുറെ ആന്റി മാരെയും കാണാം
ജെസി : മ്മ് മ്മ് നീയാള് മോശമല്ലല്ലോ
ശ്യം : ആന്റിയും മോശമല്ല ?
ജെസി : വ കയറി ഇരിക്ക്
ശ്യം അകത്തേക്ക് കടന്നു.
സോഫയിൽ പോയി ഇരിന്നു കൂടെ കുറച്ചു നീങ്ങി ജെസിയും
അവർ ടീവിയിലേക്ക് നോക്കി ഇരുന്നു പരസ്പരം മിണ്ടാൻ ഒരു ചമ്മൽ ആണോ എന്നറിയില്ല ആരു മിണ്ടും എന്നപോലെ
💬 Comments
View all comments