0%

Chapter Title : മകന്റെ കൂട്ടുകാര് 14 [Love]

Author : kkstories Read All Parts 5.6K

ആയി ഒടുവിൽ ജെസി തന്നെ ചോദിച്ചു.

ജെസി : അല്ല അന്ന് നിന്റെ കൂടെ വന്ന പയ്യൻ എവിടെ

ശ്യം : ആര് ആകാശൊ  അവനു ഇടക്കിടെ ദൂരെ ഓട്ടം കിട്ടും ടാക്സി വണ്ടിയിൽ അല്ലെ പോകുന്നത്.

ജെസി : ഓ  നിനക്ക് അറിയോ ഡ്രൈവിംഗ്

ശ്യം : കുറച്ചു അറിയാം എന്നാലും റോഡിൽ കൂടെ ഓടിക്കാറായില്ല

ജെസി : മ്മ്, നീ ചായ കുടിച്ചോ  ഇല്ലേൽ ചായ എടുക്കാം

ശ്യം : ഏയ്‌ വേണ്ട ആന്റി വരുന്ന വഴി കടയിൽ നിന്ന് കുടിച്ചിരുന്നു.

ജെസി : നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ടെടാ

ശ്യം : അച്ഛൻ അമ്മ അനിയൻ

ജെസി : അച്ഛന് എന്താ പണി അ മ്മക്ക് പണി വല്ലോം ഉണ്ടോ

ശ്യം : അച്ഛൻ മേസ്തിരി ആയിരുന്നു ഒന്ന് വീടിന്റെ മേലെന്നു വീണു നാവുവൊക്കെ വേദന ആയി ഇരിക്കുവാ അമ്മ അടുത്ത വീട്ടിൽ പോകുന്നുണ്ട് കൂലിപ്പണി തൊഴിലുറപ്പ് ഒക്കെ.

ജെസി : ഹോസ്പിറ്റലിൽ കാണിച്ചില്ലേ

ശ്യം : കാണിച്ചു ഒരുപാട് പൈസ ആവും പിന്നെ തല്കാലത്തേക്ക് മരുന്നൊക്കെ തന്നു വിട്ടു

ജെസി : നിനകൊന്നു മെസേജ് ചെയ്തു നോക്കിക്കൂടെ

ശ്യം : ഇടക്ക് ചെയ്തു കൊടുക്കാറുണ്ട്  എന്നാലും അത് പോരല്ലോ

ജെസി പിന്നെ ഒന്നും മിണ്ടിയില്ല

ശ്യം അങ്ങോട്ട് കേറി ചോദിച്ചു

ശ്യം : ആന്റിയുടെ പണി ഒക്കെ കഴിഞ്ഞോ

ജെസി ഇല്ലെടാ കുറച്ചു ചെയ്തു ഇനിയും ഉണ്ട് അടിച്ചു തൂത്തു വാരാൻ

ശ്യം : ഇന്നലെ എങ്ങനെ ഉണ്ടായിരുന്നു പെയിൻ കുറഞ്ഞോ

💬 Comments

View all comments