Chapter Title : മകന്റെ കൂട്ടുകാര് 9 [Love]
ജെസി : നിനക്ക് തോന്നുന്നതാ കിടക്ക് മിണ്ടാതെ
വീണ്ടും അഖിൽ കരയുന്നു മുഹം ബെഡിൽ അമർത്തി
മോൻ അവനെ തട്ടി വിളിക്കുന്നു
മോൻ : ചേട്ടായി കരയല്ലേ എന്തിനാ കരയുന്നെ പറ
ജെസ്സി : അവനു വട്ട് നീ മിണ്ടാതെ കിടക്കുന്നുണ്ടോ എനിക്ക് രാവിലെ എണീക്കാൻ ഉള്ളതാ
അഖിൽ : എന്നെ ആർക്കും വേണ്ട എന്നെ ആർക്കും ഇഷ്ടല്ല ??
മോൻ : അതെന്താ ചേട്ടായി അങ്ങനെ പറഞ്ഞെ ഞാനും മമ്മിയും ഇല്ലേ ചേട്ടായിക്ക്
അഖിൽ : വെറുതെയാ എന്നെ സ്നേഹിക്കാൻ ആരൂല്ല എന്നെ ആർക്കും ഇഷ്ടല്ല
ജെസി : കഴിഞ്ഞോ നിന്റെ സംസാരം കഴിഞ്ഞെങ്കിൽ കിടന്നുറങ്ങാൻ നോക്ക്
മോൻ : മമ്മി എന്തിനാ ചേട്ടായിനെ വഴക്കു പറഞ്ഞെ
ജെസ്സി : നീ എന്റെ കയ്യിൽ നിന്ന് മേടിക്കും ഇന്ന്
പെട്ടെന്ന് ഹസിന്റെ കാൾ വരുന്നു ജെസി head lamb ഓണാക്കി ഫോൺ എടുത്തു
അപ്പുറത്ത്
ഭർത്താവ് : ഹെലോ ജെസ്സി
ജെസ്സി : ആ ഇച്ചായാ
ജെസ്സി : പറ എന്താ വിശേഷം ഫുഡ് കഴിച്ചോ
ഭർത്താവ് : ഇവിടെ നേരം ആവുന്നേ ഉള്ളു ജോലി കഴിഞ്ഞു വന്നേ ഉള്ളു നീ കഴിച്ചോ
ജെസ്സി : ആ കഴിച്ചു കിടന്നേ ഉള്ളു ഇവിടെ സമയം 9കഴിഞ്ഞു
ഭർത്താവ് :ഹ്മ്മ് മക്കൾ എന്ത്യേടി അവര് എന്തെടുക്കുവാ
ജെസി : ഇവിടെ ഉണ്ട് ഉറക്കം ആയി
ഭർത്താവ് : ഇപ്പോഴോ
അതിനിടയിൽ മോൻ ചാടി സംസാരിച്ചു
മോൻ :പപ്പാ..,പപ്പാ ഞങ്ങൾ ഉറങ്ങിയിട്ടില്ല ചേട്ടനെ മമ്മി തല്ലി ചേട്ടൻ കരയുവാ
💬 Comments
View all comments