Chapter Title : മകന്റെ കൂട്ടുകാര് 9 [Love]
ഭർത്താവ് :എന്തുവാടി കാര്യം
ജെസി : ഒന്നുല്ല ഇച്ചായ വെറുതെ പറയുന്നതാ
ഭർത്താവ് : അവൻ എന്തിനാ കരയുന്നെ പിന്നെ നീ അവനെ തല്ലിയോ വഴക്കു പറഞ്ഞോ എന്താ കാര്യം
ജെസി : മോൻ ചുമ്മാ പറയുന്നതാ ഇച്ചായ അവൻ കിടന്നു നേരത്തെ പഠിക്കാൻ പറഞ്ഞു അതിനു പിണങ്ങിയതാവും (ഒരു കള്ളം പറഞ്ഞു )
ഭർത്താവ് : കൊച്ചിനെ തല്ലാൻ നിൽക്കണ്ട അവൻ പഠിച്ചോളും കെട്ടോ
ജെസ്സി : ഉം.
ഭർത്താവ് : നീ അവനു ഫോൺ കൊടുക്ക്
ജെസ്സി ഫോൺ മോന്റെ കൈയിൽ കൊടുക്കാൻ നീട്ടികൊണ്ട് അവനോടു
ജെസ്സി :പപ്പക്ക് എന്തോ പറയാൻ ഉണ്ടെന്നു നീ അവനു കൊടുക്ക് ഈ ഫോൺ
മോൻ : മമ്മി കൊടുക്ക് എനിക്ക് വയ്യജെസി കൈ നീട്ടി അഖിലിന്റെ കയ്യിൽ ഫോൺ കൊണ്ട് തോണ്ടി കൊണ്ട്
ജെസ്സി : ഇന്നാടാ സംസാരിക്ക്
അഖിൽ അപ്പോഴും മുഖം പില്ലോയിൽ അമർത്തി കമഴ്ന്നു കിടക്കുവായിരുന്നു.
ജെസി : പിടിക്ക് ഫോൺ പിടിക്കാൻ
അഖിൽ വേഗം കമഴ്ന്നു കിടന്നു തന്നെ ഫോൺ വാങ്ങി ചെവിയിൽ വച്ചു.
അഖിൽ : ഹെലോ
പപ്പാ : ഹെലോ മോനേ എന്താടാ എന്ത് പറ്റി
അഖിൽ : ഏയ് ഒന്നുല
പപ്പാ : പിന്നെ എന്തിനാ കരഞ്ഞേ
അഖിൽ : വെറുതെ പറഞ്ഞതാ
മോൻ : അല്ല പപ്പാ
ജെസി : നീ മിണ്ടാതിരിക് പപ്പായോട് സംസാരിക്കട്ടെ
മോൻ : ഉം
പപ്പാ : വേറെ വിശേഷം ഒന്നുല്ലല്ലോ എങ്കിൽ പിന്നെ വിളിക്കാട്ടോ നന്നായി പഠിക്കണം കെട്ടോ മോനെ
💬 Comments
View all comments