Chapter Title : മകന്റെ കൂട്ടുകാര് 9 [Love]
അഖിൽ : മ്മ്
അവൻ ഫോൺ കട്ടായെന്നു മനസിലായി അവൾക്കു നേരെ കൊടുത്തു ഫോൺ
മോൻ : പപ്പാ എന്താ പറഞ്ഞെ ചേട്ടായി
ജെസ്സി : കുന്തം നീ മിണ്ടാതെ കിടക്ക് നാളെ പറയാം
അഖിൽ : നാളെ ഞാൻ എന്റെ വീട്ടിലേക്കു പോകും
മോൻ : അതെന്താ ചേട്ടായി ഇവിടെ നിൽക്കില്ലേ
അഖിൽ : എന്നെ ഇവിടെ ആർക്കും ഇഷ്ടല്ല
മോൻ : എനിക്കിഷ്ടാണല്ലോ മമ്മിക്കും പാപ്പക്കും ഇഷ്ടാ
അഖിൽ : അല്ല
ജെസ്സി : ഇഷ്ടമില്ലാത്തവർക്കു പോകാം
അഖിൽ വീണ്ടും കരഞ്ഞു കൊണ്ട്
അഖിൽ : ?? എന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു
ജെസ്സി അത് കേട്ടു വല്ലാണ്ടായി സ്വയം ചിന്തിച്ചു ചെ അങ്ങനെ പറയേണ്ടിരിക്കുന്നില്ല എന്ന് .
പറഞ്ഞ വാക്ക് ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ലല്ലോ അവൾ അവനെ കൈ തട്ടി വിളിച്ചു കൊണ്ട് പറഞ്ഞു
ജെസ്സി : ഞാൻ നിനക്ക് ആരുമല്ലേ ഞാനും മോനും പപ്പയും നിന്നെ സ്നേഹികുന്നില്ലേ
അഖിൽ മിണ്ടിയില്ല
മോൻ : ചേട്ടായി പോവണ്ട ?
ജെസി : ഞാനും നിന്റെ മമ്മിയെ പോലെ അല്ലെ മമ്മി തന്നെ അല്ലെ, ഇനി നിനക്ക്ഇഷ്ടല്ലേൽ പോകോ
അഖിൽ വീണ്ടും കരയുന്നു
ജെസി : നിനോടല്ലേ പറഞ്ഞെ കരയല്ലേ എന്ന് നീ ഒറ്റക്കാണെന്നു ആരാ പറഞ്ഞെ
മോൻ : മമ്മി ഇന്ന് പാൽ കൊടുക്കാഞ്ഞിട്ട് ആവും
ജെസി : പോടാ അതൊന്നുമല്ല
മോൻ : മമ്മി മാറി കിടന്നിട്ടാണോ
ജെസി : എനിക്കറിയില്ല
മോൻ എണീറ്റു ജെസ്സിക് അപ്പുറം
💬 Comments
View all comments