Chapter Title : മലരമ്പനും കലിപ്പത്തിയും [കൊമ്പൻ]
ഏട്ടത്തിയോട് മനസ്സിൽ നല്ല ദേഷ്യം തോന്നിയെങ്കിലും അവനൊന്നും കാണിച്ചില്ല.
പക്ഷെ അവനറിയാമായിരുന്നു താനുണ്ടാക്കിയതിനു വലിയ ടെസ്റ്റ് ഒന്നുമില്ല എന്ന് പക്ഷെ ഏട്ടത്തി ഒരു പരാതിയുമില്ലാതെ എല്ലാം കഴിച്ചു. അതവനിൽ ചെറിയൊരു മാറ്റമാണുണ്ടാക്കിയത്.
ഏതാണ്ട് ഉച്ചയോടെയായിരുന്നു അവൻ കുളിക്കാൻ ആയിട്ട് തൊട്ടടുള്ള കുളത്തിലേക്ക് ചെല്ലുന്നത്. അന്നേരം സിന്ധുവും കൂടെ ചെല്ലാമെന്നു പറഞ്ഞു. കുളിക്കാൻ അല്ലെങ്കിലും അവളുടെ ചില തുണികൾ അലക്കാൻ അവനെ എൽപ്പിക്കാമെന്നായിരുന്നു അവളുടെയുള്ളിൽ. പക്ഷെ അതും കൂടെയിനി അവനോടു പറഞ്ഞാൽ ദീപു ഉറപ്പായും ദേഷ്യപെടുമെന്നു സിന്ധുവിനും നല്ലപോലെ അറിയാമായിരുന്നു. ആയതിനാൽ അവനെയൊന്നു കൊതിപ്പിച്ചു നിർത്താൻ അവൾ തീരുമാനിക്കായിരുന്നു.
അത് എങ്ങനെയെന്ന് സിന്ധുവിന് മാത്രമേ അറിയൂ.
കുളക്കടവിൽ എത്തുമ്പോ ദീപുവല്ലാതെ, ആരും തന്നെയില്ലായിരുന്നു.കുളിക്കുന്ന ദീപുവിനെ നോക്കുന്ന നേരം അവൾ സാരി ഇളം നീല നിറമുള്ള ഇടുപ്പിലൂടെ ചുറ്റിയതും അവളുടെ പൊക്കിളിന്റെ ഒരംശം ദീപുവിനും കാണാനായി.
“എടാ നീ കുളിച്ചു കഴിഞ്ഞോ?”
“ഉഹും എന്തെ?” ഏടത്തിയുടെ മടക്കുള്ള വയറിന്റെ മേലുള്ള വിയർപ്പിന്റെ വെയിലത്തുള്ള തിളക്കം അവൻ ഇമ വെട്ടാതെ നോക്കി. ഇത് കാണിക്കാൻ ആണോ വന്നതെന്നപോലെ അവനൊരു നോട്ടം നോക്കുകയായിരുന്നു. ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷമവൾ തുടർന്നു.
“എടാ എന്റെ ഒന്ന് രണ്ടു തുണികൂടെ നീ അലക്കി താടാ…”
“അയ്യേ അതൊന്നുമെനിക്ക് വയ്യ.”
“പ്ലീസ്.”
“പെണ്ണുങ്ങളുടെ തുണിയൊന്നും ഞാനലക്കില്ല! ഏട്ടത്തി മണ്ണാമാരോട് കൊടുത്താൽ മതി.”
“ഇതൊന്നും അവരോടു കൊടുക്കാൻ പറ്റില്ലെടാ.”
“എന്തൊരു കഷ്ടമാഎട്ടത്തീ എന്തൊക്കെ ഞാൻ ചെയ്യണം.”
“നിനക്ക് പറ്റില്ലെങ്കിൽ വേണ്ട..”
“താ”
“നല്ല കുട്ടിയാ എന്റെ ദീപു അല്ലെ.”
“അതെ അതെ, വേഗം താ ഏട്ടത്തി.”
തന്റെ അടിപ്പാവാടയും
💬 Comments
View all comments