0%

Chapter Title : മലർകൊടി [Jay]

Author : Kambikathakal Read All Parts 206

ശ്വാസത്തിലേക്ക് അരിച്ചിറങ്ങി .

ഞാൻ : ഇനി നമ്മൾ കാണുമോന്ന് അറിയില്ല എങ്കിലും നാളെ ഒരു മറുപടി ഞാൻ പ്രതീക്ഷിക്കും . ഞാൻ അവിടെ നിന്നും ഇറങ്ങിയപ്പോൾ അവൾ പുറകിൽ നിന്നും വിളിച്ചു.

ആച്ചി :ഹെയ് വരുൺ... നിൽക്ക്....നീ ഇത്രയൊക്കെ പറഞ്ഞില്ലേ അതും ഈ കളളിന്റെ പുറത്ത്,വിധിയുണ്ടെങ്കിൽ നമ്മൾ വീണ്ടും കാണും. അന്നും കള്ളിന്റെ താങ് ഇല്ലാതെ നിനക്ക് എന്നോട് പ്രണയം തോന്നുന്നുണ്ടേൽ നമ്മുക്ക് നോക്കാം!എന്താ അതല്ലേ ശെരി?

ഞാൻ നിരാശനായി തലകുലുക്കി.

അവൾ ജനൽ അടച്ചു. കുറേനേരം കഴിഞ്ഞാണ് ലൈറ്റ് ഓഫ്‌ ആക്കിയത്. ഞാൻ അവിടെയൊക്കെ ചുറ്റിപറ്റി നിന്ന ശേഷം റൂമിലോട്ട് പോയ്‌.

രാവിലേ എണീറ്റ ശേഷം അടുക്കളയിൽ ചിറ്റപ്പന്റെ അടുത്തേക്ക് പോയി.

ചിറ്റപ്പൻ : ഇന്നലെ ആ കൊച്ച് ഒരു പടക്കം പൊട്ടിച്ചല്ലേ... ചിറ്റപ്പൻ ആക്കിയ ഒരു ചിരി ചിരിച്ചു.

ഞാൻ : അപ്പൊ എല്ലാം അറിഞ്ഞോണ്ട് കിടക്കെരുന്നു അല്ലെ?

ചിറ്റപ്പൻ : മ്മ് അവൾ നല്ല മിടുക്കികുട്ടിയ അടിച്ചു പൊട്ടിച്ചില്ലേ... നിനക്ക് ഞാൻ തരേണ്ടത് അവള് തന്നു അത്രയേ ഉള്ളൂ.

ഞാൻ : അതിനുമാത്രം ഒന്നും പവർ ഇല്ലായിരുന്നു.

ചിറ്റപ്പൻ : മ്മ് ഊവ. ചിറ്റപ്പനോട് യാത്ര പറഞ്ഞു ഞാൻ അവരുടെ റൂമിലേക്ക് പോയി. എല്ലാവർക്കും നല്ല ക്ഷീണം ഉണ്ട്. അത് ആ മുഖത് എഴുതിവെച്ചിട്ടുണ്ടായിരുന്നു. ആച്ചി എന്നെ കണ്ട് ഒരു സാധാരണ ചിരി ചിരിച്ചു. വല്യ പ്രതെയ്കത ഒന്നും ഇല്ലാത്ത ഒരു ചിരി.

അങ്ങനെ എല്ലാവരും കൂടി ആലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് പോയി അവരെ അവിടെ നിന്നും കേറ്റി വിടണം. സ്റ്റേഷനിലെത്തി അവർ എനിക്ക് ഒരു ഗിഫ്റ്റ് ബോക്സ്‌ തന്നു ഞാൻ അത് വാങ്ങി. കാരണം അവരുടെ റൂമിന്റെയും മറ്റും പൈസ വാങ്ങരുത് എന്ന് ഞാൻ മാനേജ്‌റോട് പറഞ്ഞിട്ടുണ്ടായിരുന്നു.

ഞാൻ ഗിഫ്റ്റ് വാങ്ങി. കണ്ടിട്ട് ഒരു watch ആണെന്ന് തോന്നി. ഇതിനിടക്ക് ആച്ചിയുമായി സംസാരിക്കാൻ ഒരു അവസരം കിട്ടി, രാത്രി പറഞ്ഞതെ അവൾക്ക് ഇന്നും പറയാൻ ഉണ്ടായിരുന്നുള്ളു. വിധിയുണ്ടെങ്കിൽ വീണ്ടും കണ്ടുമുട്ടട്ടെ എന്ന്.ഞാൻ പിന്നെ അധികം കടിച്ചുതൂങ്ങിയില്ല എങ്കിലും എന്റെ മുഖത്ത് നിരാശ

💬 Comments

View all comments