0%

Chapter Title : മലർകൊടി [Jay]

Author : Kambikathakal Read All Parts 653

ഇറങ്ങിയ ഞാൻ അവളുടെ കണ്ണിൽ നോക്കി കുറച്ചുനേരം നിന്നു. ഒരു നിമിഷം ഇരുനയനങ്ങളിലും കാമം ഒരു മിന്നൽ പിണർ പോലെ കടന്നുപോയി കുപ്പി മേശയിൽ വെച്ച് ഞാൻ ആച്ചിയുടെ ഇരുകവിളുകളിലും പിടിച്ച് അവളുടെ ചുണ്ടിൽ ഒരു മുത്തം നൽകി ഏകദേശം 30 സെക്കൻറ്റോളം നീണ്ടുനിന്ന ആ ചുംബനത്തിൽ അവൾ സ്വബോധം വീണ്ടെടുത്തു എന്നെ തള്ളിമാറ്റി എന്റെ കവിളിൽ ഒരു അടി അടിച്ചു റൂമിൽ നിന്നും ഇറങ്ങിപ്പോയി.

തെറ്റായിപോയി എന്ന് തോന്നി തലയിൽ കൈവെച്ചു നിരാശനായി ഇരുന്നപ്പോൾ അവൾ വീണ്ടും കേറിവന്നു എന്റെ കൈയിൽ പിടിച്ച് പുറത്തോട്ടുവലിച്ചു നടക്കാൻ തുടങ്ങി... ആ തിരക്കിൽ ഞാൻ കുപ്പി എടുക്കാൻ മറന്നുപോയി. അവളുടെ മുഖം ഇപ്പോഴും തെളിഞ്ഞിട്ടില്ല.ഞാൻ തന്നെ മുൻകൈ എടുത്ത് അവളോട് സംസാരിക്കാൻ തീരുമാനിച്ചു. ഞാൻ : ആച്ചി എന്നെ വിട് ഇത് എങ്ങോട്ടാ വലിച്ചുകൊണ്ടുപോവുന്നെ? അവൾ : റൂമിലേക്ക്.... ഈ ഇരുട്ടത്ത്‌ ഞാൻ എങ്ങനാ ഒറ്റയ്ക്ക് പോവുന്നെ... ഞാൻ : അപ്പൊ എന്നോട് ദേഷ്യം ഒന്നുമില്ലേ? അവൾ : ദേഷ്യം ഉണ്ട്... നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം... ദിവ് എന്നെ നിന്റെകൂടെ വിട്ടത് തന്നെ വൈകുന്നേരത്തെ സംഭവം ഞാൻ പറഞ്ഞകൊണ്ടാണ്. ഞാൻ : അപ്പൊ അവരോടൊക്കെ പറഞ്ഞോ... ശേ... ആച്ചി : എന്തിനാ നാണിക്കുന്നെ....അത് സംഭവിച്ചുപോയതല്ലേ.... പക്ഷെ ഇത് നീ മനഃപൂർവം ആണ്.

ഞാൻ : എടോ എന്റെ ജീവിതത്തിൽ ഞാൻ ഇന്നുവരെ ഒരു പെണ്ണിനോടും ഇത്ര അടുത്ത് ഇടപഴകിയിട്ടില്ല... അതുകൊണ്ട് എനിക്ക് അറിയില്ല എങ്ങനെയാണ്... ഇത്... എന്നൊക്കെ... ഞാൻ അവളെ വലിച്ചു എന്റെ നേരെ നിർത്തി എടോ

💬 Comments

View all comments