0%

Chapter Title : മലർകൊടി [Jay]

Author : Kambikathakal Read All Parts 199

വീട്ടിലെ ബ്ലാക്ക് കിയ കാർണിവലും വാങ്ങി ഗസ്റ്റ് ഹൗസിലേക്ക് പുറപ്പെട്ടു. ഇന്നോവ എങ്ങും കിട്ടിയില്ല.

രാവിലെ പ്രൈവറ്റ് രെജിസ്ട്രേഷൻ കാർണിവലിൽ ഞാൻ പിക്ക് ചെയ്യാൻ ചെന്നകൊണ്ട് പഞ്ചാബിയുടെ മുഖം തെളിഞ്ഞു. ടാക്സി കിട്ടിയില്ലെ എന്ന് ചോദിച്ചപ്പോൾ ഇത് കൂട്ടുകാരന്റെ വണ്ടിയാണെന്ന് പറഞ്ഞു. പുള്ളി എന്റെ കഷ്ടപ്പാട് കണ്ട് എങ്ങനെ നന്ദിപറയണം എന്ന് അറിയില്ല എന്ന് പറഞ്ഞു, ഞാൻ പഞ്ചാബിൽ വരുമ്പോൾ ട്രാക്ടറിൽ ഗോതമ്പ് പാടത്തുകൊണ്ടുപോയാൽ മതിയെന്ന് അറിയാവുന്ന ഹിഗ്ലീഷിൽ പറഞ്ഞൊപ്പിച്ചു. വെരി ഫണ്ണി എന്ന് പറഞ്ഞു പുള്ളി എന്റെ തോളിൽ തട്ടി. പിന്നെ എന്റെ വിശേഷങ്ങൾ ഒക്കെ തിരക്കി, ഞാൻ ഡ്രൈവർ അല്ല എന്നും നിങ്ങളെ കണ്ടപ്പോൾ സഹായിക്കണം എന്ന് തോന്നിയതാണെന്നും പറഞ്ഞപ്പോൾ പുള്ളി വീണ്ടും ഹാപ്പി. അല്ലേലും ഞാൻ ഒന്ന് ചിറ്റപ്പനെ കാണണം എന്ന് വിചാരിച്ചിരിക്കുക ആയിരുന്നു ഇതിപ്പോ ഇവരുടെ കൂടെ ആയി എന്നേയുള്ളു. എന്തായാലും പുള്ളിക് എന്നെ നന്നായി ബോധിച്ചിട്ടുണ്ട്. പുള്ളി ജീവിതത്തിൽ കണ്ട മലയാളികൾ എല്ലാം എന്നെപോലെയാണെന്നും വേറെ കുറെ കണകൊണയും പറഞ്ഞു കേരളത്തെ പൊക്കികൊണ്ടിരുന്നു. സത്യത്തിൽ നമ്മൾ നന്നായി പെരുമാറിയാൽ നമ്മുടെ നാടിന്റെ പെരുമയും കൂടും എന്ന് അന്ന് ഞാൻ മനസിലാക്കി.

അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി അവിടെ നിന്നും ആലപ്പുഴയ്ക്ക് പുറപ്പെട്ടു ആദ്യം കുമ്പളങ്ങിയൊക്കെ കറങ്ങി സജിയുടെ വീടും ഷൂട്ടിംഗ് സ്പോട്ടുമൊക്കെ കാണിച്ചു തുറവൂർ വഴി ഹൈവേ പിടിച്ചു. പഞ്ചാബിക്ക് കുമ്പളങ്ങി നൈറ്റ്സ് മൂവിയെ പറ്റി പറഞ്ഞുകൊടുത്തു. പുറത്തുള്ളൊരാളെ ധൈര്യമായി കാണിക്കാൻ പറ്റുന്ന ഒരു സിനിമ ആണല്ലോ.

പഞ്ചാബി യൂട്യൂബിൽ അതിലെ തില്ലേലെ സോങ് കേട്ട് പുറകിലേക്ക് നോക്കി എന്തൊക്കെയോ ഹിന്ദിയിൽ പറഞ്ഞു. അത് ഒന്നും എനിക്ക് മനസിലാവാഞ്ഞതോടെ എന്റെ ഹിന്ദിയിലെ അറിവ് ഒരു ചോദ്യചിഹ്നമായി നിന്ന് എന്നെ നോക്കി കൊഞ്ഞനം കുത്തി.

പുന്നമട എത്തുന്നതിനുമുൻപ് എന്നെ ഞെട്ടിച്ചുകൊണ്ട് ആ കുരിപ്പ് ചെക്കൻ എന്റെ തലയിൽ തൊട്ടുകൊണ്ട് ടോവിനോ സ്റ്റൈൽ എന്ന് പറഞ്ഞു. ഭാഗ്യത്തിന് വണ്ടീടെ നിയന്ത്രണം പോയില്ല.

അത് പാർലറിൽ നിന്നും കേട്ടകൊണ്ട് ടോവിനോയെ പറ്റി തിരക്കിയതാണെന്ന് പുള്ളി പറഞ്ഞു. അപ്പൊ ഞാൻ ഹെഡ്‍ഫോൺ വെച്ച് കിടന്നപ്പോൾ ഇവരുടെ ഫേഷ്യൽ

💬 Comments

View all comments