Chapter Title : മലർവാടി 3 [Mizmu-The copier]
അഭി : ഹേയ് ..ഒന്നുല്ല ...നീ എന്താ വിളിച്ചത്
അച്ചു:നീ ...കിളിപോയി നില്കുന്നത് കണ്ട് വിളിച്ചതാ
അപ്പോഴണ് ഞാൻ എല്ലാവരെയും നോക്കുന്നത് ...എല്ലാരും എന്നെ തന്നെയാണ് നോക്കുന്നത് ...
നോക്കിക്കോ ...ശെരിക്കും നോക്കിക്കോ ..ഇനി പീസ് പീസായെ കാണാൻ പറ്റൂ
ഞാൻ മനസ്സിൽ പറഞ്ഞു
ടീച്ചർ : എന്താ അഭി ഒരു വിഷമം ..
അഭി : ഹേയ് ..ഒന്നുല്ല ... അവൾക്ക് നീന്താൻ അറിയില്ലേ ?
മീനുവിനെ നോക്കി വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു
അനു : ഇല്ല അഭി ...അവൾക്ക് നീന്താനറിയില്ല ... പക്ഷെ പഠിക്കാൻ താല്പര്യമുണ്ട് ...ഞങ്ങള് മുൻപ് കുറെ പഠിപ്പിക്കാൻ നോക്കിയതാ ...പഠിച്ചില്ല
ടീച്ചർ : ഇനി നിനക്ക് പഠിപ്പിക്കാൻ പറ്റുമോന്ന് നോക്ക് ... ഞങ്ങൾ കുറെ നോക്കി തോറ്റത...
അതും പറഞ്ഞു അവർ ചിരിച്ചു
അഭി : മീനൂന് ഓക്കേ ആണെങ്കിൽ ഞാനും ഒന്ന് ശ്രമിച്ചു നോക്കാം ...അല്ലെ അച്ചു
അച്ചു : ആദ്യം ...നീ ...മര്യാദക്ക് നീന്താൻ പടിക്ക് ...എന്നിട്ട് മറ്റുള്ളോരെ പഠിപ്പിക്ക
എന്നിട്ട് അവളുറക്കെ ചരിച്ചു കൂടെ ടീച്ചറും അനുവും
ഞാൻ പിന്നെ ഒന്നും പറയാതെ മീനുവിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നിന്നു ... അവളെന്നെ നോക്കുന്നില്ല ...വെള്ളത്തിൽ കളിചോണ്ടിരിക്കുന്നു ... മുഖത്തെ ഗൗരവം പോയിട്ടില്ല
എന്നാൽ നമുക്ക് പോവാം എന്നും പറഞ്ഞു അനു എഴുന്നേറ്റ് നടന്നു…അവർ എഴുന്നേറ്റത് കണ്ടപ്പോ മീനുവും എഴുന്നേറ്റു …അനു വരാന്തയിലൂടെ എന്റെ കണ്ണിന്റെ ഭാഗത്തു അവൾ എത്തിയപ്പോഴാണ് ഞാനാ കാഴ്ച കണ്ടത് ...
അനുവും ടീച്ചറും നടക്കുന്നു ...അനുവിന്റെ ഡ്രസ്സ് വെള്ളം കാരണം
💬 Comments
View all comments