എഴുതിക്കൊണ്ടിരിക്കുന്നു... ഉടൻ ചെയ്യാൻ ശ്രമിക്കാം 👍❤️
Comments
ഈൗ പാർട്ടും നന്നായി ബ്രൊ🥰
തുടരു..
തുടരാം...
കഴിഞ്ഞ കഥയിൽ നിങ്ങളുടെ ഒരു കമന്റ് ഉണ്ടായിരുന്നു
ഇന്നത്തെ കാലത്തെ ഒരു love story വേണം എന്ന്
ഈ കഥ മുൻപ് എഴുതി വെച്ച് പല പാർട്ടുകളും delete ആയി പോയിരുന്നു
നിങ്ങളുടെ ആ ഒരു കമന്റിൽ നിന്ന് വീണ്ടും എഴുതി തുടങ്ങിയതാ...
എവിടെ എത്തും.. എന്താവും ഒരു ഐഡിയയുമില്ല 😁
Thanks for support ❤️
adipoli...
കുളി കഴിഞ്ഞിട്ട് വേണം റേഷൻ കാർഡ് ഒന്ന് നോക്കാൻ ...പേര് വെട്ടിയോ അറിയണമല്ലോ😂😂😂
ithu mass aayi😂
😁
Waw.. സൂപ്പർ...
ഇതിപ്പോ ന്താ പറയകാ
ഒന്നും പറയാനില്ല...
പക്ഷെ അച്ചു അവനെ ജീവനുതുല്യം സ്നേഹിക്കുന്നു...
ന്നാൽ മറ്റൊരു വശത്തു അവന്റെ ഇഷ്ടം തുറന്നുപറഞ്ഞ മീനു...
ഇത് complicated ആണ്...
പക്ഷെ അച്ചു അവന്റെ ജീവിതത്തിൽ വേണം...
ഇതെന്റെ യൊരു ആഗ്രഹം മാത്രമാണ് ന്ന് അറിയാം... ബാക്കി ല്ലാം നിങ്ങടെ കയ്യിലാണ്...
സൂപ്പർ സ്റ്റോറി....
ആരെയും കരയിക്കരുത്.. പ്ലീസ്.. 🙏🙏🙏
നന്ദുസ്..
എഴുതിക്കൊണ്ടിരിക്കുന്നു... എന്താവും എന്നറിയില്ല..
Thanks for support ❤️
Allam mix aku arum ariniitu cheyunapole
❤️
Next part ithe pole vegam tharane
❤️
Next part പെട്ടന്ന് എഴുതണേ.....
ശ്രമിക്കാം ❤️
Super 👍
❤️
പൊളിച്ച്🔥 നിങ്ങടെ മൈൻഡിൽ ഉള്ള രീതിയിൽ തന്നെ കഥ മുൻപോട്ട് കൊണ്ടുപോവുക.
തീർച്ചയായും ❤️...😊
Bro oru theme ileakk force cheyth ezhuthanda brok enthano thoannunnath ath ezhuthuka ❤️ mattullavarude opinionil bro forcefully ezhuthil mattam varuthiyal aa depth and feel miss aavum 🫡 enthano bro k thoannunnath ath ezhuthu❤️❤️ ( ente personal opinion mathram aahn❤️)
Thanks bro ❤️
Definitely നിഷിദ്ധം.. പേർസണൽ opinion ആണ്. ചേച്ചിയും അനിയനും ജനിച്ചപ്പോൾ തൊട്ട് കാണുന്നവരും എന്നാൽ ബന്ധം കൊണ്ട് ഒരിക്കലും ഒന്നാവാൻ പറ്റാത്തവരും ആണ്.. ഇവിടെ ചേച്ചി എത്രെയോ നാളുകൾ ആയി അനിയനെ സ്നേഹിക്കുന്നു.. ഉള്ളിൽ തുറന്നു പറയാതെ ഒരു പ്രേമം കൊണ്ടുനടക്കുന്നു..സ്റ്റിൽ ഒരു സാക്രിഫൈസ് നു പോലും മുതിരുന്നു.. That makes her a pure soul 🤍. യഥാർത്ഥ ജീവിതത്തിൽ ഒന്നാകാൻ സാധിക്കാത്തത് കഥയിൽ സാധിക്കട്ടെ. എല്ലാവർക്കും ആഗ്രിക്കുന്നത് എല്ലാം കിട്ടണം എന്നില്ല, പക്ഷെ ഇവിടെ അവന്റെ ചേച്ചി അവനെ മാത്രമേ ആഗ്രഹിക്കുന്നുള്ളു.. 🤷♂️... So.. ബാക്കി charactors ലേക്ക് വരുമ്പോൾ ഒരെണ്ണം കമ്പി മൂഡ് ആണേൽ ഒരെണ്ണം ക്രഷ് മൂഡ്.. എല്ലാ പ്രേമവും ലോകത്ത് എല്ലായ്‌പ്പോഴും success ആയിട്ടില്ല.. ഇപ്പൊ എന്റെ ചോയ്സ് ആയിരുന്നു ഇതെങ്കിൽ അഥവാ, എന്റെ ചേച്ചി ആണ് എന്നെ ഇതുപോലെ സ്നേഹിക്കുന്നത് എങ്കിൽ definitely :ഞാൻ ഒന്നെങ്കിൽ മീനു നെ പറഞ്ഞു മനസ്സിലാക്കും, കുറച്ചു വിഷമിച്ചിട്ടാണെങ്കിലും.. Cuz വിജയ് അണ്ണൻ പറയുന്ന പോലെ - "നീ എനക്ക് ഇന്നൊരു അമ്മ മ്മ "... അത്രെ ഒള്ളു ..... വോട്ടിംഗ് അച്ചു ഗാങ് 🤣✌️..
But സ്റ്റോറി ഏതു റൂട്ടിൽ പോകണം, എന്ത് ചെയ്യണം എന്ന് ലാസ്റ്റ് തീരുമാനിക്കുന്നത് author ആണ്.. നമ്മൾ ചുമ്മാ അഭിപ്രായം പറയാനും എഴുത്ത് ആസ്വദിക്കാനും.. 😍.. 𝓣𝓱𝓮 𝓹𝓻𝓸𝓹𝓸𝓼𝓪𝓵 𝔀𝓪𝓼 𝓫𝓮𝓪𝓾𝓽𝓲𝓯𝓾𝓵😍
ഒന്നും അറിയില്ല...
എഴുതുമ്പോൾ മനസ്സിൽ വരുന്നത് തന്നെ കഥയിലും വരുന്നു... മറ്റൊരു വഴിയിലേക്ക് തിരിക്കാൻ പറ്റുന്നില്ല
.
അപ്പൊ എന്താ ചെയ്യാ പഴമക്കാര് പറയുന്ന പോലെ .. തെളിക്കുന്ന വഴിക്ക് നടന്നില്ലെങ്കിൽ നടക്കുന്ന വഴിക്ക് തെളിക്ക 😀
Ellareyum orupole snehikatte
❤️
അടിപൊളി.. തുടർന്ന് വരുന്ന പാർട്ടുകളിൽ ആരെങ്കിലും ഒരാൾ അഭിയെ കൊണക്കും 😂എന്ന് തോന്നുന്നു. ഇല്ലെങ്കിൽ പോലും കുഴപ്പമില്ല. അവതരണം.. ഒരു രക്ഷയും ഇല്ല.. ഇത്തരം കഥകൾ വായിക്കുമ്പോൾ കളി വരുന്ന ഭാഗം ഞാൻ സ്കിപ് ചെയ്തു പോവാറാണ് പതിവ്.. എന്നെ പോലെ ആരെങ്കിലും ഉണ്ടോ എന്ന് അറിയില്ല.. പക്ഷേ കഥ എഴുതുന്ന ആളുടെ മനസ്സിൽ ഉള്ളതെല്ലാം എഴുതണം.. എന്നാലേ എഴുതുന്ന ആൾക്ക് സംതൃപ്തി ഉണ്ടാവൂ.. 👍👍. അടുത്ത പാർട്നായുള്ള കാത്തിരിപ്പ്...
❤️
കഥ ഇഷ്ടപ്പെട്ടതിനും... അഭിപ്രായത്തിനും നന്ദി 😊
Thudaranam
Ah moonu perum avane snehikatte avar orumichu jeevikatte
❤️
തുടരുക. ഇതിൽ എല്ലാമുണ്ട് ഒന്നൊഴിച്ച് കുക്കോൾഡ്
പ്രേമം ഉണ്ട്
അവിഹിതം വരാൻ ചാൻസുണ്ട്
നിശിദ്ധം ചാൻസുണ്ട്
❤️
🥰 meenu ano naayika.? Lechu aanu enikk ishttam💕
Enthayalum supper.
Continue.
അടുത്ത പാർട്ട് സുബ്മിറ്റ് ചെയ്തിട്ടുണ്ട്
എഴുതി വന്നപ്പോ എന്തൊക്കെയോ ആയി
ദയവായി തെറി പറയരുത് 😂..😂
കാത്തിരിക്കുന്നു.. അടുത്ത പാർട്ടിന്.
രണ്ടു പാർട്ടുകൾ ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു..
❤️
അടിപൊളിയായിട്ടുണ്ട്. അടുത്ത ഭാഗം ഇങ്ങ് വേഗം പോരെട്ടെ
❤️
മുത്തെ ഈ പാർട്ടും പൊളിച്ചൂട്ടൊ🥰.. അടിപൊളി....❤️
ലെച്ചു, മീനു, ആതിര.. ഇതിൽ ആരവും അഭിയുടെ മെയിൻ നായിക🤔 പോക്ക് കണ്ടിട്ട് മീനു ആകനാണ് സാധ്യത.. ഇനി അതിൽ വല്ല മാറ്റം വരുവൊ ഇല്ലിയോന്ന് കാത്തിരുന്ന് കാണം.
നെക്സ്റ്റ് എഴുതി തുടങ്ങിയൊ..?
Thanks bro ❤️
എഴുതി കഴിഞ്ഞു പക്ഷെ
ആ പാർട്ടിന്റെ അവസാനം ഞാൻ പോലും ഉദ്ദേശിക്കാത്ത രീതിയിലേക്കായി... അപ്പൊ പോസ്റ്റ് ചെയ്യാൻ ഒരു മടി
അതിന്റെ ടെൻഷനിലാണ് 😁
Kollam kidu nalla feel good story.Continue cheyy🥰
തീർച്ചയായും
അഭിപ്രായത്തിനു നന്ദി ❤️
Kurach nalukalk sheshaman ith poale oru nalla story varunnath⚡️ nalla reethiyil enjoy cheyth vaikkan patti❤️ budhimuttanennariyam ennalum page kooti ezhuthan sremikkamo🙃 patten theernna feel
സമയമാണ് പ്രശ്നം ...ഇത് തന്നെ രാത്രി ഉറക്കമൊഴിച്ചു ഇരുന്നാണ് എഴുതുന്നത്
നിങ്ങളുടെ ഓക്കേ നല്ല അഭിപ്രായം കിട്ടുമ്പോ ഉള്ള എനെർജിയിലാണ് മുന്നോട്ട് പോവുന്നത് ...
പേജ് കുറവാണെങ്കിലും ലാഗ് അടിപ്പിക്കാതെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം ...
കഥ ഇഷ്ട്ടപ്പെട്ടതിനും നല്ല ഒരു അഭിപ്രായത്തിനും വളരെ നന്ദി❤️
Super 💖
❤️
😍😍😍
❤️
അടുത്തത് എപ്പോൾ വരും അടിപൊളി ആണ് കേട്ടോ 😀
ഉടനെ ചെയ്യാൻ ശ്രമിക്കാം
അഭിപ്രായത്തിനു നന്ദി ❤️
Keep moving,good flow and good writing skill,keep it up😀
Thanks bro ❤️
Next chapter eppa verum
Sunday ശ്രമിക്കാം 👍❤️
Good story. Please continue
Thanks bro ❤️
Good Story.....കുറച്ചൂടെ പേജ് കൂട്ടി എഴുതണേ അടുത്ത പാർട്ടിൽ.... പെട്ടെന്ന് തരാൻ ശ്രമിക്കേണേ
ഇത് കുറേമുൻപ് എഴുതിവെച്ച കഥയായിരുന്നു
പിന്നെ ഫസ്റ്റ് പാർട്ട് ഒഴിച്ച് എല്ലാം ഡിലീറ്റ് ആയിപ്പോയി
പഴയതൊന്നും ഓർമയില്ല ബാക്കി എഴുതിക്കൊണ്ടിരിക്കുന്നു
ഒരുപാട് ലാഗ് അടിപ്പിക്കില്ല.. അതിന് താല്പര്യവുമില്ല
പെട്ടെന്ന് ശ്രമിക്കാം
അഭിപ്രായത്തിനു നന്ദി ❤️
lachuvinem achivnem nayika akk bro..pattiya oru 3some idd
നോക്കാം 😃
കിടിലൻ തുടക്കം
എനിക്ക് ഇഷ്ടപ്പെട്ടു
അവന്റെ വീട്ടിൽ അമ്മ ഉണ്ടാകാറില്ലേ?
അഭിയുടെ കൂടെ അച്ചു കോളേജിൽ പോകാൻ രാവിലെ ഇറങ്ങിയപ്പോൾ മാത്രം മിന്നായം പോലെ അവന്റെ അമ്മയെ കണ്ടു
പിന്നെ കഥയിൽ കണ്ടേയില്ല.
അതുപോലെ വീട്ടിൽ രാത്രി ഇല്ലേ?
വൈകീട്ട് കഴിഞ്ഞാൽ പിന്നെ നേരെ പിറ്റേ ദിവസം ആകുന്നതാണ് കഥയിൽ കാണിക്കുന്നത്
രാത്രി വീട്ടിൽ നടക്കുന്ന സംഭവങ്ങൾ ഒന്നും തന്നെ കഥയിൽ പറഞ്ഞു കണ്ടില്ല
അഭിക്ക് സ്വന്തമായി ഒരു റൂം ആണോ
അതോ അഭിയും അച്ചുവും ഒരു റൂമിൽ ആണോ കിടക്കുക?
മുകളിൽ ആണോ അവന്റെ റൂം
അവന്റെ അമ്മയുടെയും അച്ഛന്റെയും റൂം താഴെ ആണോ?
ആ കുളത്തിലെ സീനും അച്ചു ചെറിയ ഷോർട്സും സ്പോർട്സ് ബ്രായും ഇട്ട് ഇറങ്ങിയതും പൊളിച്ചു
എന്നാൽ അതിനപ്പുറം അതിൽ അധികം ശ്രദ്ധ കൊടുക്കാതെ കഥ നേരെ പിറ്റേ ദിവസത്തേക്ക് സ്കിപ് ചെയ്തത് കണ്ടപ്പോൾ ഒരു നിരാശ തോന്നി.
ലച്ചു ടീച്ചർ ശരിക്കും എന്തിനായിരിക്കും അഭിയോട് മുൻപൊക്കെ ദേഷ്യം കാണിച്ചേ
അഭി കോളേജിൽ നല്ല കമ്പനി ആയ മൂന്ന് ടീച്ചർസ് ഉണ്ടെന്ന് പറഞ്ഞില്ലേ
അവരെ കണ്ടില്ലല്ലോ.
അഭിയേയും അവന്റെ അച്ഛനെയും കാണാൻ എങ്ങിനെ ആണെന്ന് പറഞ്ഞെങ്കിലും അവന്റെ അമ്മയെയും പെങ്ങളെയും കാണാൻ എങ്ങിനെ ആണെന്ന് പറഞ്ഞു കണ്ടില്ല
അടുത്ത പാർട്ട് വേഗം തരണേ ബ്രൊ
എല്ലാ സംശയങ്ങളും അടുത്ത പാർട്ട് മുതൽ ശെരിയാവും
ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു വിടവുകൾ നികത്താൻ ശ്രമിക്കാം
അഭിപ്രായത്തിനു നന്ദി ❤️
New story Starting supperb.💕
Plz continue..
Thanks ❤️
ക്യാരക്ടറിൻ്റെ പേര് ഡയലോഗിന് മുൻപ് ചേർത്തതിന് അഭംഗി ഒന്നും തോന്നിയില്ല. ഇനി അങ്ങനെ ഓരോ പ്രാവശ്യവും ചേർക്കുന്നത് എഴുത്തിൻ്റെ സ്പീഡ് കുറക്കുന്നുണ്ടെങ്കിൽ അത് ചേർക്കേണ്ട.... അത്ര ഉള്ളൂ
വീണ്ടും.. വീണ്ടും കാണുമ്പോൾ വായിക്കുന്നവർക്ക് അരോചകം ആവുമോ എന്നൊരു വിഷമം
തീർച്ചയായും ഇപ്പോൾ അത് മാറി
വളരെ നന്ദി ❤️
പൊളിച്ചു മുത്തേ നന്നായിട്ടുണ്ട്
അധികം ലാഗ് അടിപ്പിക്കാതെ അടുത്ത പാർട്ട് തന്നേക്കണേ❤️
തീർച്ചയായും
അഭിപ്രായത്തിനു നന്ദി ❤️
നിഷിദ്ധം ആണോ, അതോ love സ്റ്റോറി ആണോ ന്ന് ഒരു കൺഫ്യൂഷൻ.. രണ്ടും ഉണ്ടായാലും സീൻ ഇല്ല.. ഒരു ചെറിയ പുക പോലെ തോന്നി ആ കുളത്തിലെ സീൻ വായിച്ചപ്പോൾ.. ഒരു സ്കോപ്പ് ഉണ്ട്.. ഹെമ്മ്.. 🌝.. നല്ല എഴുത്ത്.. ഒരു ഫ്ലോ ഉണ്ട്.. കീപ് ഗോയിങ്.. അച്ചു ചേച്ചി എന്നെ ഹടത്താകർഷിച്ചു 🌝... മ്മ്മ്.. കിടുക്കും
Thanks ❤️
കൊള്ളാം മുത്തെ🥰 തുടക്കം അടിപൊളി... ലച്ചു ആണൊ നായിക, എന്നതായാലും ബാക്കി പോന്നോട്ടെ.
തീരുമാനമായിട്ടില്ല 😃
കഥ മുന്നോട്ട് പോവുമ്പോ തീരുമാനമാക്കാം 😁
പൊളിച്ചു
Thanks bro ❤️
Love the style of your story telling 😄
😀
അഭിപ്രായത്തിനു നന്ദി ❤️
Bro nxt part enna upload cheyunne..
From: Chapter 3