0%

Chapter Title : മലർവാടി 4 [Mizmu-The copier]

Author : Mizmu-The copier Read All Parts 44.2K

മാറ്റി ...എന്റെ ലച്ചു ഇപ്പൊ പൂർണ നഗ്നയായി എന്റെ മുന്നിൽ നിൽക്കുന്നു ...അവളുടെ പൂവ് പളുങ്ക് പോലെ തിളങ്ങുന്നു ..ഒരറ്റരോമത്തിന്റെ കുറ്റി പോലുമില്ല...അത്രക്ക് ഫിനിഷിങ് ...എന്തൊരു ഭംഗി ...പിന്നെ ഞാനും ഒന്നുമാലോചിച്ചില്ല അകെ ഉണ്ടായിരുന്ന ടീഷർട്ടും ഞാൻ ഊരി മാറ്റി ...

അഭി : ലച്ചു മോളെ ...എന്തൊരു ഭംഗിയാടി കുഞ്ഞി ലച്ചൂനെ കാണാൻ ..

ഞാൻ പറഞ്ഞതൊന്നും അവൾ കേട്ടില്ല

ലച്ചു : ഇവൻ ആള് ഭയങ്കരനാണല്ലോ ... ഇത്ര ഞാൻ പ്രതീക്ഷിച്ചില്ല

അവൾ എന്റെ കുട്ടനെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു

അവളുടെ കൈ തട്ടിയതും അവൻ ഒന്ന് വെട്ടി വിറച്ചു ...നല്ല സോഫ്റ്റ് കൈ ..അവൾ പതിയെ അവനെ ഒന്ന് തൊലിച്ചു പതിയെ പുറത്തേക്ക് വന്ന ചുവന്ന മകുടം അവൾ അൽപനേരം കൊതിയോടെ നോക്കി നിന്നു എന്നിട്ടത് വായിലാക്കി ...അവളുടെ ചൂടുള്ള വായിലേക്ക് എന്റെ കുട്ടൻ കയറിയപ്പോ ഞാൻ ഇന്നുവരെ അനുഭവിച്ച ഏറ്റവും വലിയ സുഖം ഇതാണെന്ന് എനിക്ക് തോന്നിപ്പോയി ...അവൾ എന്റെ കുട്ടനെ അൽപനേരം വായ കൊണ്ടും കൈ കൊണ്ടും കൊഞ്ചിച്ചു പതിയെ എന്റെ അരക്കെട്ടിലേക്ക് ഇരുന്നു

അഭി : ഇത്ര പെട്ടെന്ന് വേണോ ...സമയം ഒരുപാടുണ്ട് ലച്ചൂ

ലച്ചു : പിടിച്ചു നിൽക്കാൻ വയ്യ പൊന്നെ ...നാളെ ക്ലാസിനു പോവണ്ടേ ...എണീക്കാൻ വൈകും

അത് പറഞ്ഞു അവൾ എന്റെ കുട്ടനെ പതിയെ അവളുടെ പൂവിലുരച്ചു ...എന്നിട്ട് പതിയെ കുട്ടനെ ഒന്ന് തൊലിച്ച് പൂവിനുള്ളിലേക്ക് കയറ്റാൻ നോക്കി ...

ഇല്ല പൂവിലേക്ക് കയറുന്നില്ല ...അവൾ വീണ്ടും വീണ്ടും ശ്രമിച്ചു ...അവസാനം അല്പം

💬 Comments

View all comments