0%

Chapter Title : മലർവാടി 4 [Mizmu-The copier]

Author : Mizmu-The copier Read All Parts 46K

മ്മ് ...അവിടെ വെള്ളം തൊടാൻ വയ്യ ...നല്ല നീറ്റലും പുകച്ചിലും

അഭി : റൂമിൽ നിന്ന് പോയപ്പോ എന്താ ബ്രാ എടുക്കാഞ്ഞത് ...

ടീച്ചർ : ഈശ്വരാ ... അച്ചു കണ്ടോ അഭി ...ഞാനതോർത്തില്ല ..എണീറ്റപ്പോ കുറെ വൈകി ..പിന്നെ കിട്ടിയത് എടുത്തിട്ട് റൂമിൽ നിന്ന് ഓടിയതാ ... നിന്റെ തുണി ഞാൻ കട്ടിലിലേക്ക് വെച്ചിരുന്നു

അഭി : അച്ചു വന്നു വിളിച്ചപ്പഴാ ഞാൻ അറിയുന്നത് ...പുതപ്പ് മാത്രം ഉണ്ടായിരുന്നുള്ളു ..അച്ചു ചോദിക്കേം ചെയ്തു ..അപ്പൊ കിട്ടിയ കള്ളം പറഞ്ഞത് കൊണ്ട് രക്ഷപ്പെട്ടു ...ബ്രാ എന്റെ പുതപ്പിനുള്ളിലായിരുന്നു അത്കൊണ്ടവൾ കണ്ടില്ല …

ടീച്ചർ : അവൾക്ക് സംശയം ഒന്നും തോന്നിയില്ലല്ലോ

അഭി : അറിയില്ല ...അത് കാഞ്ഞ വിത്താ ... പേടിക്കണം

ടീച്ചർ : നീ ഇന്ന് ക്ലാസ്സിൽ പോണില്ലേ ...

അഭി : ഇല്ല ...മേലാകെ ഒരു വേദന ...

ഞങ്ങള് സംസാരിച്ചോണ്ടിരുന്നപ്പോ മീനു ചൂട് വെള്ളവുമായി റൂമിലേക്ക് വന്നു ...

വെള്ളം അവിടെ വെച്ച് അവളെന്നോടൊപ്പം താഴേക്ക് വന്നു

ഞങ്ങളൊരുമിച്ചു ചായ ഒക്കെ കുടിച്ചു ...അവള് ഇത്രേം നേരമായിട്ടും ചായ കുടിച്ചിട്ടില്ല ...പാവം എന്നെ കാത്തിരിക്കാർന്നു .. അതൊക്കെ കാണുമ്പോ ഉള്ളിലൊരു നീറ്റൽ ...

അന്നത്തെ ദിവസവും നല്ല സന്തോഷത്തോടെ കഴിഞ്ഞുപോയി ...ഞാൻ വീട്ടിലുണ്ടെങ്കിൽ പിന്നെ മീനൂന് വേറെ ഒന്നും വേണ്ട ..പാവം എന്നെ ചുറ്റിപ്പറ്റി നടക്കും ...'അമ്മ എങ്ങോട്ട് പോവാണെങ്കിലും മീനൂനെ ആണ് കൂടെ കൊണ്ടോവാറും ...അവളിപ്പോ വീട്ടിലെ ഒരു ആൾറൗണ്ടറായി ...

പിറ്റേന്ന് രാവിലെ എണീറ്റ് കോളജിലേക്ക് പോവാൻ ഇറങ്ങിയപ്പോ ടീച്ചർ

💬 Comments

View all comments