0%

Chapter Title : മലർവാടി 5 [Mizmu-The copier]

Author : Mizmu-The copier Read All Parts 26.6K

അങ്ങനെ ഒന്നര മാസങ്ങൾക്കു ശേഷം

ഇപ്പൊ മീനു ക്ലാസ്സിനൊക്കെ പോയി തുടങ്ങി ..അവൾ കോളേജ് മാറിയപ്പോ അവിടെ അഡ്മിഷൻ വേണമെങ്കിൽ ഒരു എക്സാം പാസ്സാവണമായിരുന്നു അതിന്റെ വൈറ്റിംഗിലായിരുന്നു അതൊക്കെ സെറ്റായി ...ക്ലാസും തുടങ്ങി

ഒരു ദിവസം ഞാൻ വൈകീട്ട് കുളിക്കാൻ കുളത്തിലേക്ക് പോവുകയായിരുന്നു ...അപ്പോഴാണ് ടീച്ചർ എന്നെ വിളിച്ചത് ...

ടീച്ചർ :അഭി ...ഒന്ന് നിന്നെ

ഞാൻ തിരിഞ്ഞു നോക്കി ...ടീച്ചറുടെ മുഖത്തു എന്തോ ഒരു വല്ലായ്മ ..

അഭി : എന്താ ...എന്താ ഒരു വെപ്രാളം

ടീച്ചർ എന്റെ അടുത്ത് വന്ന് എന്നെ പിടിച്ചു കുളത്തിന്റെ ഭാഗത്തെ ഒരു ചുമരിലേക്ക് ഒളിപ്പിച്ചു ...എന്നിട്ട് ചുറ്റുപാടും ഒന്ന് നോക്കി

അഭി : എന്താ ടീച്ചറെ ഒളിച്ചു കളിയാണോ ...ഇപ്പഴും കുട്ടിക്കളി മാറിയില്ലേ

ടീച്ചർ : അഭി ...എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്

അഭി : പറ ..എന്താ പ്രശ്നം

ടീച്ചർ : എനിക്ക് ഡേറ്റ് തെറ്റി

അഭി : ഡേറ്റ് തെറ്റേ ... അത് ടീച്ചർ വല്ല ഫ്രീ കിട്ടിയ കലണ്ടറിലും നോക്കിയിട്ടുണ്ടാവും ...ഇന്ന് 13 ബുധനാഴ്ച

ടീച്ചർ : അതല്ല ...എന്റെ പിരീഡ് തെറ്റി ...

അഭി : ഹേയ് അല്ല ...ഇന്ന് ടീച്ചറെ പിരീഡിന് തന്നെ അല്ലെ ക്ലാസ്സില് വന്നത് ...ടീച്ചർ കഞ്ചാവ് വലിച്ചിട്ടുണ്ടോ ...

ടീച്ചർ : അല്ലടാ പൊട്ടാ ...എനിക്ക് മെൻസസ് ആയിട്ടില്ല ...

അഭി :അതെന്നോട് പറഞ്ഞിട്ടെന്താ ...എനിക്കതിന്റെ കച്ചോടം ഉണ്ടോ

ടീച്ചർ : ഈ മണ്ടനെ ഞാൻ എങ്ങിനെ പറഞ്ഞു മനസ്സിലാക്കും ഈശ്വരാ

അഭി : ടീച്ചറെ ...ഓരോന്ന്

💬 Comments

View all comments