Chapter Title : മലർവാടി 5 [Mizmu-The copier]
എന്താ ഇങ്ങനെ പറയണേ
ടീച്ചർ : അതൊന്നും എനിക്കറിയില്ല ...എനിക്കീ കുഞ്ഞിനെ വേണം അഭി
അഭി : ലച്ചൂ ...നീ ഇപ്പൊ ചിന്തിക്കുന്നത് ആന മണ്ടത്തരമാണ് ... നിനക്ക് ഇങ്ങനെ ഒരു ഗർഭം ഉണ്ടെന്നറിഞ്ഞാൽ ...പിന്നെ നിന്നെ ഈ വീട്ടിൽ നിർത്തുമോ ...മീനു അനു ... അവരുടെ കാര്യമോ ... ഇത്രയും കാലം അവർക്ക് വേണ്ടി നീ ജീവിച്ചിട്ട് നീ തന്നെ അവരുടെ ജീവിതം ഇല്ലാതാക്കണോ ...
ടീച്ചർ : എനിക്കറിയില്ല അഭി ...ഞാൻ ഒരുപാട് ആഗ്രഹിച്ചതാ പൊന്നെ
അഭി : പൊന്നെ ... ഇത് നമുക്കൊരു അബദ്ദം പറ്റിയതാ ... ഇത് വേണ്ടടാ ...ദയവായി ഞാൻ പറയുന്നത് ഒന്ന് കേൾക് പ്ലീസ്
ടീച്ചർ : അബദ്ധമാണെങ്കിലും ...ഇത് നമ്മുടെ കുഞ്ഞല്ലേ അഭി
അഭി : ഇത് നമ്മുടേത് തന്നെ പക്ഷെ നമുക്ക് സമയമായിട്ടില്ല ...എന്റെ അവസ്ഥ കൂടെ മനസ്സിലാക്ക് ലച്ചു ...
ടീച്ചർ : ഇതറിഞ്ഞപ്പോ ഞാനെത്ര സന്തോഷിച്ചു അറിയോ ...എന്റെ പൊന്നിന്റെ കുഞ്ഞല്ലേ ...നിനക്കും സന്തോഷാവും കരുതി
അഭി : എനിക്കും സന്തോഷാണ് ...പക്ഷെ നമുക്ക് സമയമായിട്ടില്ല ...അതെന്താ ലച്ചു നീ മനസ്സിലാക്കാത്തെ
ടീച്ചർ : അഭി ...ഇതെനിക്ക് കളയാൻ പറ്റില്ല ...ആരെതിർത്താലും ഈ കുഞ്ഞിനെ ഞാൻ വളർത്തും
അഭി : ലച്ചു ...നീ എന്നെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണെങ്കിൽ ഞാൻ പറഞ്ഞത് കേൾക്ക് ...ഇനി അതല്ല നിന്റെ തീരുമാനം ഉറച്ചതാണെങ്കിൽ … ഈ അഭിയെ അങ് മറന്നേക്ക് ...
അതും പറഞ്ഞു ഞാൻ എഴുന്നേറ്റു നടന്നു ...
ടീച്ചർ : പൊന്നേ ...അങ്ങിനെ പറയല്ലെടാ
💬 Comments
View all comments