0%

Chapter Title : മലർവാടി 5 [Mizmu-The copier]

Author : Mizmu-The copier Read All Parts 26.6K

...അതെനിക്ക് ഒരിക്കലും പറ്റില്ല ... നീ എന്നെ വേണ്ടാന്ന് വെച്ച ഞാൻ മരിക്കും അഭി

അവൾ എന്റെ അടുത്തേക്ക് ഓടി വന്ന് കരഞ്ഞു കെട്ടിപ്പിടിച്ചാണത് പറഞ്ഞത്

ടീച്ചർ : എനിക്കെന്റെ പൊന്നിനേം ...നമ്മുടെ കുഞ്ഞിനേം വേണം

അഭി : രണ്ടും കൂടി പറ്റില്ല ലച്ചു ..ഏതെങ്കിലും ഒന്ന് ...ഞാൻ നിന്നോട് പറഞ്ഞതാ നമുക്ക് സമയം വരും കാത്തിരിക്കാമെന്ന് ... ഇപ്പൊ നമുക്ക് സംഭവിച്ചത് ഒരു അബദ്ധമാണ് ... ഒരു അബദ്ധത്തിൽ ഉണ്ടാകേണ്ടതാണോ ലച്ചു നമ്മുടെ കുഞ്ഞ്

അവളൊന്നും മിണ്ടിയില്ല ...എന്റെ മുഖത്തേക്ക് നോക്കി നിന്നു

അഭി : പറ ലച്ചൂ ... ഒരബദ്ധത്തിൽ ഉണ്ടാകേണ്ടതാണോ നമ്മുടെ കുഞ്ഞ് ..

ടീച്ചർ : ശെരിയാ പൊന്നെ ...നമ്മുടെ ഇഷ്ട്ടം കൊണ്ട് ഉണ്ടാകേണ്ടതാണ് നമ്മുടെ കുഞ്ഞ് ...എന്റെ പൊന്നിന്റെ കുഞ്ഞിനെ പ്രസവിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് ...അതെന്റെ വയറ്റിൽ ഉണ്ടെന്ന് മനസ്സിലായപ്പോ എനിക്ക് വേറെ ഒന്നും തോന്നിയില്ല പൊന്നെ ..സോറി ...ഒരായിരം സോറി ... എന്നെ വെറുക്കല്ലേ ട്ടോ ന്റെ പൊന്നും കുടം ...സഹിക്കാൻ കഴിയൂല ...

അഭി : ഇല്ലെടാ ...അതെനിക്ക് കഴിയോ ... സങ്കടം വന്നപ്പോ പറഞ്ഞതാ ...നിന്റെ ഈ ഒരു തീരുമാനം എത്ര ജീവിതം ഇല്ലാതാക്കും എന്ന് നീ ഓർത്തോ ... നീ മീനുവിനേം അനുവിനേം കുറിച്ചോർത്തോ ...അച്ചുവിനെ കുറിച്ചോർത്തോ ...എന്നെ കുറിച്ചോർത്തോ ...ഇതൊരു അച്ഛനില്ലാത്ത കുട്ടിയാണെന്ന് പറഞ്ഞാ നിന്നെ ഇവിടെ നിർത്തുമോ ...നീ പോയ എന്നെ കാണാതെ നിനക്ക് പറ്റോ ...നീ ഇല്ലാതെ എനിക്ക് പറ്റോ ... എല്ലാം ആലോചിക്ക് ലച്ചു

ടീച്ചർ :

💬 Comments

View all comments