Chapter Title : മലർവാടി 5 [Mizmu-The copier]
സോറി പൊന്നെ ...ഞാനൊന്നും ഓർത്തില്ല ... എന്നെ ഇവിടന്ന് പുറത്താക്കിയ നിന്നെ കാണാതെ കഴിയില്ല പൊന്നെ ...അത് ഞാനോർത്തില്ല ..നീ എപ്പോഴും കൂടെ ഉണ്ടാവണമെന്ന് മാത്രം ഞാൻ ആഗ്രഹിച്ചുള്ളു ... ഈ കാണാത്ത കുഞ്ഞിന് വേണ്ടി ...നിന്നെ ഞാൻ വേണ്ടാന്ന് വെക്കില്ല പൊന്നെ ...ഇത് നമുക്ക് വേണ്ട ...നമ്മൾ ആഗ്രഹിച്ചു കിട്ടുന്ന കുഞ്ഞിനെ മതി പൊന്നെ ...അത് മതി എനിക്ക്
അഭി : അതെ ലച്ചു ...ഇത് നമുക്ക് വേണ്ട ..
ടീച്ചർ : ഇനി എന്ത് ചെയ്യും പൊന്നെ ...എനിക്കൊന്നും അറിയില്ല
എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് ടീച്ചർ പറഞ്ഞു
'' ദൈവമാണെന്നും പറഞ്ഞ് ഒരുമാതിരി കോണോത്തിലെ പരിപാടി കാണിക്കരുത് ''
ഞാൻ മുകളിലേക്ക് നോക്കി മനസ്സിൽ പറഞ്ഞു
എനിക്കാണെങ്കിൽ ഒരു ഐഡിയയും ഇല്ല ..
അന്ന് മീനുവിനോട് ഒറ്റക്ക് വരാൻ പറഞ്ഞതാ ..അവള് ടീച്ചറെ കൊണ്ടുവന്നു ഇങ്ങനെ ഒക്കെ സംഭവിച്ചു ...അന്ന് അവള് മാത്രമായിരുന്നെങ്കിൽ ഇത് മീനുവിനായിരിക്കും ...അവൾക്കായിരുന്നെങ്കിൽ എനിക്കൊരു പ്രശ്നമേ അല്ലായിരുന്നു ...ഇതിപ്പോ കടലിന്റേം ചെകുത്താന്റേം നടുവിലായി
ആരോടും പറയാൻ പറ്റില്ല ..അച്ചു എങ്ങാനും അറിഞ്ഞാൽ രണ്ടിനേം എപ്പോ അടിച്ചിറക്കീന്ന് ചോദിച്ചാൽ മതി ...ഇതെങ്ങനെ ഒഴിവാക്കും ..ആരെ പോയി കാണും …
അഭി : ലച്ചൂ ...എന്താ ചെയ്യണ്ടേ എന്ന് എനിക്കറീല ...നാളെ ക്ലാസിനു പോവണ്ട ..നമുക്കെന്തെലും വഴി നോക്ക
ടീച്ചർ : എനിക്കും അറീല പൊന്നെ ...നാളെ ലീവ് ആക്കിയ ലച്ചൂനോട് എന്ത് പറയും
അഭി : ഇവിടെ ലീവാക്കണ്ട ...നമുക്ക് കോളജിലേക്ക് എന്നും പറഞ്ഞ് ഇറങ്ങാം ...ബാക്കി പിന്നെ നോക്കാ ...
💬 Comments
View all comments