Chapter Title : മലർവാടി 5 [Mizmu-The copier]
ഒരു പ്രശ്നമാവില്ല ...അങ്ങിനെ നീ ചെയ്യുമ്പോ എത്രത്തോളം വേദനിക്കും എന്നറിയോ ...ആ വേദന നിങ്ങളാണുങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല...ഞാൻ കുറെ അനുഭവിച്ചതാ അഭി ... ആ വേദന ഒന്നിനും ഇല്ലാതാക്കാൻ കഴിയില്ല ..ആ വേദന ഒന്നിനും പകരമാവില്ല ...ആ സ്നേഹം കൊണ്ടല്ലാതെ ... ന്റെ കുട്ടി അങ്ങിനെ ഒന്നും ഇനി പറയരുത് ട്ടോ
അഭി : അച്ചു ... പൊന്നെ ... ഞാൻ നിന്നെ അങ്ങനെ ചെയ്യും എന്ന് കരുതിയോ ... ഞാൻ ജീവനോടെ ഇരിക്കുമ്പോ എനിക്കതിന് കഴിയും എന്ന് തോന്നുന്നുണ്ടോ ... നീയല്ലേ അച്ചു എന്റെ ലോകം ...നീയില്ലെങ്കി പിന്നെ ഇരുട്ടല്ലേ എനിക്ക് ... അങ്ങനെയൊന്നും പറയല്ലെടി ... എന്തൊരു സങ്കടാ നിന്റെ അടുത്തുന്നു കേൾക്കുമ്പോ ...
ഞാൻ നല്ല സങ്കടത്തിലാണത് പറഞ്ഞത്
അച്ചു : ഇല്ല പൊന്നെ ...ഞാനങ്ങനെ പറഞ്ഞതല്ല ..സങ്കടം കൊണ്ട് പറഞ്ഞതാ ...ഞാനും ഒരു പെണ്ണല്ലേ ആ വേദന എത്രത്തോളമുണ്ടാകുമെന്ന് എനിക്കറിയാ ...
ന്റെ കുട്ടി അങ്ങിനത്തെ കാര്യം ഒന്നും ചെയ്യണ്ട ചിലപ്പോ ലച്ചൂന് അതൊക്കെ സങ്കടാവും ...
അഭി : എന്നാലും ഒന്ന് ശ്രമിച്ചാലോ ...നീ ടീച്ചർ വളയൂല എന്നൊക്കെ പറഞ്ഞപ്പോ ഒരു വാശി ...
അച്ചു : എന്നാ മോനൊന്ന് ശ്രമിച്ചു നോക്ക് ... പക്ഷെ അവളെ സങ്കടപ്പെടുത്തരുത് ...അതെനിക്കും സങ്കടാവും
ഇത് കേൾക്കാനാണ് ഇതുവരെ ഞാൻ എത്തിച്ചത് ...എനിക്കാണെങ്കിൽ ഇത് കേട്ടപ്പോ സന്തോഷം കൊണ്ട് തുള്ളിച്ചാടണോ ... എഴുന്നേറ്റു ഓടണോ ഒന്നും അറീല ...ആകെ ഉള്ളത് ലച്ചു ആണ് ...ഞാനാ മുഖം പിടിച്ചു ചുണ്ട് നന്നായി വലിച്ചീമ്പി ...
💬 Comments
View all comments