0%

Chapter Title : മലർവാടി 5 [Mizmu-The copier]

Author : Mizmu-The copier Read All Parts 48.5K

...

അഭി : എനിക്കതു കേട്ടാ മതി

ടീച്ചർ വളയില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് അച്ചു അങ്ങിനെ പറഞ്ഞത് ...പക്ഷെ എനിക്കൊരുറപ്പുണ്ട് അച്ചു വാക്ക് മാറില്ല ...അപ്പൊ ആ കടമ്പ കടന്നു ...ഇനി അടുത്തത് അച്ചുവിന്റെ കാര്യം പതിയെ ടീച്ചറെ അറിയിക്കണം ... അതിതിനേക്കാളും കുറച്ചൂടെ ബുദ്ദിമുട്ടാണ് ...അവരൊന്നിച്ചാൽ പിന്നെ മീനു അതതിലും ബുദ്ദിമുട്ടാണ് ...അതും കഴിഞ്ഞ് ഒന്നുടെ ഉണ്ട് ഞങളുടെ ഈ ബന്ധം അനുവിനെ അറിയിക്കൽ അവളെങ്ങനെ എടുക്കും എന്നറിയില്ല അതും ഇച്ചിരി ബുദ്ദിമുട്ടാണ്

ഇതൊക്കെ തീരുന്നത് വരെ ബുദ്ദിക്ക് മുട്ട് വരാഞ്ഞാൽ മതിയായിരുന്നു ...മുകളിലെ പുള്ളിക്കാരൻ ഇടക്കിടക്ക് നൈസായിട്ട് എനിക്കിട്ട് ചാമ്പുന്നുണ്ടോ എന്നൊരു സംശയം...

ഓരോന്ന് ആലോചിച്ചു സമയം എങ്ങിനെയോ 9 ആയി ...ഞാനെഴുന്നേറ്റു താഴെ അടുക്കളയിലേക്ക് പോയി ...നല്ല വിശപ്പുണ്ട് ... അച്ചുവും ,അമ്മയും ,മീനുവും,ടീച്ചറും ഉണ്ട് അനു നേരത്തെ കഴിച്ചു പോയിക്കാണും

അവിടെ കുറച്ചു നേരം സംസാരിച്ചിരുന്ന് എല്ലാവരും ഭക്ഷണം കഴിക്കാൻ പോയി ...എന്റെ അടുത്ത് മീനുവും ലച്ചുവും ഇരുന്നു അതിനപ്പുറത്ത് ടീച്ചറും ...ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോ ഞാൻ ടീച്ചർക്ക് ചോറൊക്കെ ഇട്ടു കൊടുത്തു ...ഇടക്ക് അത് വേണോ ..ഇതിടട്ടെ എന്നൊക്കെ ചോദിച്ചു ...ടീച്ചർക്ക് ഒരത്ഭുതം ഉണ്ട് മുഖത്ത് ...

അച്ചുവാണെങ്കിൽ അടക്കിപ്പിടിച്ചു ചിരിക്കുന്നു ...അവൾ വിചാരിക്കുന്നത് ഞാൻ ടീച്ചറെ വളക്കാനുള്ള പരിപാടിയാണെന്നല്ലേ ... അവൾക്ക് ആ ചിന്ത വരണം എന്നാലേ പ്ലാൻ മുന്നോട്ട് പോവൂ ...ടീച്ചർ എനിക്ക് വളഞ്ഞ് ഒടിഞ്ഞിരിക്കയാണെന്ന് അവൾക്കറിയില്ലല്ലോ ...പെട്ടെന്ന് ഒരു ദിവസം ടീച്ചർ വളഞ്ഞെന്ന് പറഞ്ഞാൽ അവൾ വിശ്വസിക്കുകയുമില്ല ...

അപ്പൊ സമയം വേണം ...അച്ചുവിന്റെ

💬 Comments

View all comments