0%

Chapter Title : മലർവാടി 5 [Mizmu-The copier]

Author : Mizmu-The copier Read All Parts 48.5K

കാര്യം ടീച്ചറോട് പറയുകയും വേണം ...അതാലോചിച്ചപ്പോ തലയിലൊരു പെരുപ്പ് ...ടീച്ചർ അച്ചൂനെ മോശക്കാരിയായി കാണുമോ എന്നാണ് എന്റെ പേടി ...

ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞാൻ അടുക്കളയിൽ ഇരിക്കുമ്പോ ആരും ഇല്ലാത്ത നേരം നോക്കി അച്ചു എന്റെ അടുത്ത് വന്നു

അച്ചു : എന്റെ കുട്ടി വളക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ടല്ലോ ...ചേച്ചീടെ സഹായം എന്തേലും വേണോ ...എന്തായാലും മോന്റെ വളക്കല് കൊള്ളാം ഞാൻ ചിരിച്ചു ഒരു വഴിക്കായി

അതും പറഞ്ഞു എന്നെ കളിയാക്കി അവൾ അവളുടെ പണിയിലേക്കു തിരിഞ്ഞു ...ഞാനും മുഖത്ത് അല്പം സങ്കടം വരുത്തി ഉള്ളിൽ പൊട്ടിച്ചിരിച്ചു ...

പതിയെ അവിടെ നിന്ന് എന്റെ റൂമിലേക്ക് നീങ്ങി ... പിന്നെ നേരെ വരാന്തയിലേക്കും ..അവിടെ ഇരുന്ന് പുറത്തെക്കും നോക്കി ഇരുന്നപ്പോ ആരോ വരുന്നതായി തോന്നി തിരിഞ്ഞു നോക്കി ലച്ചു തന്നെ ...എന്റെ അടുത്തേക്ക് നടന്നു വന്ന് എന്റെ മടിയിൽ ഇരുന്നു കഴുത്തിലേക്ക് തല ചായ്ച്ചു ... ഞാൻ പുറത്തൂടെ പതിയെ തലോടി

ലച്ചു : പൊന്നെ ... ഉറക്കം വരുന്നില്ലടാ

അഭി : എന്താ ലച്ചു ...എന്തുപറ്റി

ലച്ചു : അറിയില്ല ...ഈ നെഞ്ചിൽ ഇങ്ങനെ കിടക്കാൻ കൊതിയാവാ ...

അഭി : കിടന്നോ ...എന്റെ മുത്തല്ലേ ഇത് ... എത്രനേരം വേണേലും കിടന്നോ

ലച്ചു : ഇന്ന് ഭക്ഷണം കഴിക്കുമ്പോ എന്തൊരു സ്നേഹായിരുന്നു പൊന്നെ എന്നോട് ... അതെന്തിനാ ... ഇതുവരെ അങ്ങിനെ ഒന്നും ചെയ്തിട്ടില്ലല്ലോ ...എന്തോ കാരണം ഉണ്ട് അല്ലാതെ എന്റെ പൊന്നു അങ്ങിനെ ചെയ്യില്ല ...എന്തായാലും എന്റെ മനസ്സ് നിറഞ്ഞു ...അപ്പൊ

💬 Comments

View all comments