Chapter Title : മലയാളി ക്ലബ് [Dhivya]
അവരെഎല്ലാം രതീഷും ബീനയും പരിയപ്പെട്ടു.
അന്നൊരു ശനി ആഴ്ച ആയിരുന്നു. അന്ന് വൈകുന്നേരം അവർ റോയി സാറിന്റെ ഫ്ലാറ്റിൽ പോയി : ചായ കുടി എല്ലാം കഴിഞ്ഞ് സംസാരിക്കുന്ന സമയത്ത് റഫീഖ് റസിയ പിന്നെ വേറൊരു പുരുഷനും സ്ത്രീയും കൂടി അങ്ങോട്ട് വന്നു പുതിയതായി ആൾക്കാരെ റോയി സാർ പരിചയ പെടുത്തി..
രതീഷേ... ഇത് രഘുവരൻ രഘു എന്നു വിളിക്കും ഞങ്ങൾ... ഇത് അവന്റ ഭാര്യ: സോന...
കാഴ്ചയിൽ സോനാ നായരെ പോലിരിക്കും അവർ 40 വയസോളം പ്രായം ഉണ്ടാവും അവർക്ക് രഘുവിന് 45 ഉണ്ടാവും...
എടാ രഘുവേ ... ഇവർ നമ്മുടെ അടുത്ത് താമസിക്കുന്നവർ ആണ് ... രതീഷും ബീനയും : ഇപ്പോൾ അടുത്ത് വിവാഹിതരായവർ ആണ് ...
രഘു കൈ നീട്ടി കൊണ്ട് രതീഷിനോട് പറഞ്ഞു
ഹലോ രതീഷ് എന്ത് ചെയ്യുന്നു...
ഞാൻ ഇവിടെ ഒരു കമ്പനിയിൽ സോഫ്റ്റ വെയർ എഞ്ചിനിയർ ആണ്.... വൈഫിന് ജോലി ഒന്നും ആയിട്ടില്ല ട്ടോ.''
അപ്പോഴേക്കും സോന പോയി ബീനയുടെ അടുത്തു ഇരുന്നു അവളുടെ തോളിൽ പിടിച്ചു കൊണ്ട് അവളോട് വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി
അപ്പോഴേക്ക് റസിയ ബീനയുടെ ഇപ്പുറത്തും വന്നിരുന്നു കൊണ്ട് പറഞ്ഞു
അന്ന് വന്നപ്പോൾ ബീനയുടെ വിശേഷങ്ങൾ ഒന്നും ചോദിക്കാൻ സമയം കിട്ടിയില്ല ഇന്ന് നമുക്ക് വിശദമായി സംസാരിക്കാമല്ലോ ....
ഓ... അങ്ങനെ ആയിക്കോട്ടെ ചേച്ചി
സോന റോയി സാറോട് ചോദിച്ചു... റോയി സാറേ ഇവരെ നമ്മുടെ ക്ലബിൽ ചേർക്കുന്നില്ലേ.
ഓ... അവർക്ക് മെമ്പർഷിപ്പ് കൊടുത്തല്ലോ
അതല്ല നമ്മുടെ ഗ്രൂപ്പില്ലേ അതിൽ ചേർത്തോ എന്നാ ചോദിച്ചത്
💬 Comments
View all comments