0%

Chapter Title : മലയാളി ക്ലബ് [Dhivya]

Author : Kambikathakal Read All Parts 977

കേട്ട് അങ്ങോട്ട് കടന്നു വന്ന മേരി ആന്റി പറഞ്ഞു..

ബോംബെ മലയാളികൾ എല്ലാം കൂടി നടത്തുന്ന ഒരു ക്ലബ് ആണിത് ക്ലബിന്റെ ഒരു പ്രോഗ്രാം വരുന്നുണ്ട് ::.. ഇനി 20 ദിവസം കൂടി ഉണ്ട് പരിപാടിക്ക് റോയി സാറും എക്സിക്യൂട്ടിവ് മെമ്പർമാരും എല്ലാരും അതിന്റെ തിരക്കിലാണ്.... ഒരു നടിയേയോ നടനേയോ കിട്ടാൻ ചാൻസ് ഉണ്ടോ നോക്കുന്നുണ്ട്.

അപ്പോൾ വലിയ ക്ലബ്ബ് ആണല്ലോ ആന്റി ഞാൻ വിചാരിച്ചു. വലിയ നഗരങ്ങളിൽ ഉള്ള പോലെ ഡി ജെ പാർട്ടി എല്ലാം നടത്തുന്ന ക്ലബ് ആണന്ന്. അൽപം നിരാശയോട് കൂടി ആണ് ബീന അത് പറഞ്ഞത്

ആ സമയത്തെല്ലാം റോയി സാർ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിക്കായിരുന്നു...

കോൾ ചെയ്യൽ കഴിഞ്ഞപ്പോൾ റോയി സാർ മേ രി ആന്റിയോട് പറഞ്ഞു ...

എടീ മേരി ഒന്ന് രണ്ട് നടിമാരെ ശരിയായിട്ടുണ്ട് ആരൊക്കെ വരും എന്നറിയില്ല അടുത്ത ആഴ്ച ആരാണ് വരുന്നത് എന്ന് അറിയാനാവും...

എന്തായാലും ഞങ്ങൾ ശ്രമിക്കുന്നുണ്ട് ഇന്ന് കുറച്ചു തിരക്കുണ്ട് രതീഷേ... തിരക്കെല്ലാം കഴിഞ്ഞിട്ട് നമുക്ക് വിശധമായി സംസാരിക്കാം...

കുറച്ചു നേരം കൂടി അവർ സംസാരിച്ചിരുന്നു .പിന്നെ ബീനയും രതീഷും തിരിച്ചു പോയി ...

പിന്നീട് കുറച്ചു ദിവസം കൂടി കടന്നു പോയി ... ആ ദിവസങ്ങളിൽ എല്ലാം ബീനയും രതീഷും ദിവസവും കുറച്ചു നേരം റോയി സാറിന്റെ ഫ്ലാറ്റിൽ പോവുമായിരുന്നു അത്രയും ദിവസം കൊണ്ട് അവർ നല്ല കമ്പനി ആയി

അതിനിടയിൽ ഒന്ന് രണ്ട് ദിവസങ്ങളിൽ റോയി സാറിന്റെ വേറെ ചില ഫാമിലി ഫ്രണ്ട്സ് അവിടെ വന്നു പോയിരുന്നു

💬 Comments

View all comments