Chapter Title : വിടപറയൽ [Sachin_369]
എടുക്കാൻ പറ്റില്ലായിരുന്നു.
ഞങ്ങൾ അങ്ങനെ പരിചയ പെട്ടു എന്നും രാത്രി സംസാരിക്കും പക്ഷെ ഓഫീസ് ൽ വച്ച് അറിയുന്ന ഭാവം നടിക്കാറില്ലായിരുന്നു. എനിക്ക് അവളെ പറ്റി നല്ല അഭിപ്രായം ആയതുകൊണ്ട് തന്നെ എനിക്ക് അവളോട് ഒരു പ്രണയം ഉണ്ടായിരുന്നു.
ഞങ്ങൾ അതുവരെ സെക്സ് റിലേറ്റഡ് ആയിട്ട് ഒന്നും തന്നെ സംസാരിക്കുകയോ ഒന്നും ചെയ്തിട്ടും ഇല്ല. എന്റെ പല ഫ്രണ്ട്സ് ഉം എന്നോട് പറയുമായിരുന്നു ഓഫീസ് ലെ വേറൊരു മലയാളി പയ്യൻ ആയിട്ട് അവൾക് കണക്ഷൻ ഉണ്ടെന്നും അത്ര നല്ല പെൺകുട്ടി അല്ലെന്നും പക്ഷെ ഞാൻ അത്
കാര്യമാക്കി എടുക്കാറില്ല. വെറും ഒരു ഫ്രണ്ട്ഷിപ് ൽ ഉപരി അത് വളർന്നിരുന്നില്ല. അങ്ങനെ ഇരിക്കെ ആണ് എന്റെ കുറച്ചു പേർസണൽ പ്രോബ്ലെംസ് കാരണം എനിക്ക് നാട്ടിലോട്ട് തിരിച്ചു പോരേണ്ട സാഹചര്യം വന്നത്.
അവൾ തമിഴ് ആണെങ്കിലും നല്ലപോലെ മലയാളം സംസാരിക്കുമായിരുന്നു. അങ്ങനെ ഞാൻ പോകുന്ന വിവരം അവളോട് നോട്ടീസ് പീരിയഡ് ഇട്ടപ്പോഴേ പറഞ്ഞിരുന്നു .
അവൾ കൊറേ എന്നെ നിർബന്ധിച്ചു പോവരുതെന്ന് പറഞ്. എന്റെ നോട്ടീസ് പീരിയഡ് തീരുന്നതിനു. ഒരാഴ്ച മുന്നേ അവൾ നാടിലോട്ടു പോയി .
അവസാന നാളുകളിൽ എനിക്ക് അവളെ ഒന്ന് കാണാൻ പറ്റാത്തതിന്റെ വിഷമം എന്നെ വല്ലാതെ അല്ലാട്ടിക്കൊണ്ടിരുന്നു. അങ്ങനെ ഓഫീസ് ലെ എന്റെ അവസാന ദിവസവും കഴിഞ്ഞു .എങ്കിലും ഒരു ദിവസം കൂടി അവടെ നിക്കാമെന്നും റൂമിലെ കൂട്ടുകാരും ആയി ഒന്ന് കമ്പനി കൂടി പോകാമെന്നും തീരുമാനിച്ചു.
അങ്ങനെ ഇരിക്കെ ആണ് പെട്ടെന്ന് എനിക്ക് അവളുടെ മെസ്സേജ് വരുന്നത്
“അമൽ എങ്കെ ഇറുക്കിങ്ങ ”
💬 Comments
View all comments