Chapter Title : വിടപറയൽ [Sachin_369]
ശുഭയുടെ മെസ്സേജ് കണ്ടതും എന്തോ എനിക്ക് എന്താന്നില്ലാത്ത സന്തോഷം ആയി.
“ഞാൻ ഇവിടെ റൂമിൽ തന്നെ ഉണ്ട് ഇന്ന് കൂടിയേ ഇവിടെ ഉണ്ടവുള്ളു നാളെ രാവിലെ ഞാൻ തിരിച്ചു പോവും ” എന്ന് ഞനൊരു മറുപടി അയച്ചു
അവൾ ഓഫീസിൽ ആയിരുന്നു അപ്പോ ഓഫീസ് കഴിഞ്ഞ് വരുമ്പോ വിളിക്കാം നമുക്ക് വൈകുന്നേരം കാണാം എന്നും അവൾ പറഞ്ഞു
അങ്ങനെ രാത്രി ഒരു 7 മണി ആയി റൂമിലെ കൂട്ടുകാർ ഒരു കുപ്പി rum ഉം വാങ്ങി വന്നു എന്റെ അവസാന രാത്രി ആണല്ലോ.
പിന്നെ ഞങ്ങളുടെ റൂമിൽ എപ്പോഴും ഒരു പാക്ക് കഞ്ചാവും സ്റ്റോക്ക് കാണും . ഡെയിലി ഞങ്ങൾ റൂമിൽ സ്റ്റിക്ക് കറക്കാറുണ്ട് .
“അമലേ ഒന്ന് ഒഴിച്ചടികട ലാസ്റ്റ് ദിവസം ആളെ ” കൂട്ടത്തിലൊരുത്തൻ പറഞ്ഞു
“എനിക്കിപ്പോ വേണ്ടെടാ എനിക്ക് അവളെ ഒന്ന് കാണണം വെള്ളം അടിച്ചിട്ട് പോയാൽ നല്ല ബോർ ആവും ” പോകുന്നതിന്റെ വിഷമവും അവളെ പെട്ടെന്ന് കാണണം എന്നുള്ള ആകാംഷയും ആയിരുന്നു എന്റെ മനസ്സിൽ
“നിനക്ക് വട്ടാണ് അമലേ അവൾ നിന്നെ പറ്റിക്കുന്നെയാ അവൾക് വേറെ ചെക്കന്മാരുണ്ട് നീ അത് വിടാൻ നോക്ക് എന്നിട്ട് വന്ന് രണ്ടെണം അടി” അവൻ വീണ്ടും ഒരു ഗ്ലാസ് ൽ മദ്യം ഒഴിച് എനിക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു
“എടാ അതിന് ഞങ്ങൾ ലവ് ഒന്നും അല്ലേടാ മൈരേ അവൾ എന്റെ നല്ലൊരു ഫ്രണ്ട് ആണ് ഇനി ചിലപ്പോ കാണാൻ പറ്റിയില്ലെങ്കിലോ അത്രേയുള്ളു ” ഞാൻ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു.
സമയം ഒരു 8.30
💬 Comments
View all comments