Chapter Title : ചില അപ്രതീക്ഷിത സംഭവങ്ങൾ [Im_Amal_the_Author]
എന്നൊക്കെ ആയിരുന്നു..പിന്നെ പിന്നെ ഞനായിട്ട് അവളെ അങ്ങോട്ട് ശല്യം ചെയ്യുക ആണോ എന്നുവരെ എനിക്ക് തോന്നി തുടങ്ങി.
ഓഫീസിലെ പഴയ ഫ്രണ്ട്സ് എല്ലാം പലപ്പോഴായി പറഞ്ഞു അവൾ ഇപ്പോ ആ ശരത്തിന്റെ കൂടെ ആണ്. .എന്നും ഒന്നിച്ചു എയർപോർട്ട് റോഡിൽ ഒക്കെ ഇരുന്ന് സംസാരിക്കുന്നെ കാണാം എന്ന്..ശരത്ത് ഒരു മലയാളി പയ്യൻ തന്നെ ആണ്.
.കുറെ ആയി ഞാൻ ഇവരെ രണ്ടുപേരെയും കുറിച്ച് ഓരോന്ന് കേക്കുന്നു..അതും പോരാഞ്ഞിട്ട് അവർ ഒന്നിച്ചു നടന്നു പോകുന്ന ഫോട്ടോയും പിന്നെ അവർ ഒരു കോമൺ ഫ്രണ്ടിന്റെ കല്യാണത്തിന് പോയി എന്നിട്ട് അവിടെ ഒരു റിസോർട്ടിൽ റൂം എടുത്ത് ശരത്തും അവളും കളിച്ചു എന്നൊക്കെ ഞാൻ അറിയാൻ
ഇടെയായി. ഈ ശരത്തിന്റെ ഗാങ്കിൽ എന്റെ ഒരു ഫ്രണ്ട് ഉണ്ട് ഇവന്മാർ ഈ പൊടി അടിക്കുന്ന ടീംസ് ആണ് ..അപ്പോ അവർ ഒന്നിച്ചു കൂടി ഇരുന്നപ്പോൾ അവർക്കിടയിൽ വന്ന ചർച്ച ആണെന്നാണ് അവൻ എന്നോട് പറഞ്ഞത്.
ഞാൻ എന്നിരുന്നാലും അവളോട് ഇതെപ്പറ്റി ഒന്നും ചോദിച്ചിരുന്നില്ല.
എന്തിനാണ് ചോദിക്കുന്നത് ഞാൻ അവളുടെ വെറും ഫ്രണ്ട് മാത്രം ആണ്. ഒരു ഹോപ്പ് വകരുതെന്നും ഒരു കമ്മിറ്റിമെന്റും വകരുതെന്ന് അവൾ അന്നേ പറഞ്ഞതാണ്..എന്നാലും എനിക്ക് അപ്പോഴും അവളോട് ഒരു ഇഷ്ടം ഉണ്ടല്ലോ എത്രയൊക്കെ വേണ്ട എന്ന് വച്ചാലും ഇതൊക്കെ കേക്കുമ്പോ വിഷമം ആവും.
പിന്നെ അവളുടെ ഈ അകൽച്ചയും.. പോരാത്തതിന് ശരത് അത്ര വെടിപ്പ് അല്ല പൊടി അടിയും ഒക്കെ ആണ് പക്ഷെ അവളോട് പറഞ്ഞാൽ ഞാൻ അവനെ മോശക്കരൻ ആക്കുന്നത് ആയി തോന്നിയാലോ...
രാത്രി അവളെ വിളിക്കും
💬 Comments
View all comments