0%

Chapter Title : മലയാളിമങ്ക [ഒറ്റകൊമ്പന്‍]

"ഇയാളേ.. ചുമ്മാ കാണാൻ.." അവളുടെ കണ്ണുകളിലേക്ക് നോക്കി ഡാനി പറഞ്ഞു. അത് കേട്ട് മുഖം തുടുത്ത , അക്ഷിതയുടെ കണ്ണുകൾ വിടർന്നു.. അവരിരുവരും നടന്ന് ഓഡിറ്റോറിയത്തിൽ എത്തി.. ഒരു സൈഡിൽക മ്പികു ട്ടന്‍'നെ റ്റ് സൈമൺ സാർ നിൽക്കുന്നതുകണ്ട ഡാനി, അവളോട് ചെന്ന് കോംപറ്റീഷന് റെഡിയാക് താനിപ്പോൾ വരാമെന്ന് പറഞ്ഞ് പോയി. അവൾ അവിടുത്തെ വാഷ് റൂമിൽ കയറി മുഖം കഴുകി ടെച്ച് അപ്പ് ചെയ്ത്, ബാഗിൽ കരുതിയിരുന്ന മുല്ലപൂ പഴയതിനു പകരമായ് ചൂടി..

മറ്റു രണ്ട് സാറുമാരായി സംസാരിച്ചു നിന്നിരുന്ന സൈമൺ സാറിനെ നൈസായി വിളിച്ച് മാറ്റി നിർത്തി ഡാനി അയാൾക്ക് വാണിംഗ് കൊടുത്തു.. "സാറിന് നമ്മുടെ "4 റോസ്സസി"നോടുളള താൽപര്യത്തിൽ എനിക്കെന്നല്ല ആർക്കുംസാറിനെ കുറ്റം പറയാനാകില്ല.. എന്ന് കരുതി സാറ് കണ്ണുമടച്ച് ആരെയെങ്കിലും ജയിപ്പിക്കുകയോ, തോൽപ്പിക്കുകയോ ചെയ്താൽ..! സാറിനെന്റ്റെ തനികൊണം കഴിഞ്ഞ ന്യൂഇയറിനു കാണിച്ച് തന്നത് മറന്നിട്ടില്ലലോ..! ആ നിൽക്കുന്ന രണ്ട് സിൽബന്ദി സാറൻമാരോട് കൂടി കാര്യങ്ങൾ ഒന്നു പറഞ്ഞേക്ക്..! എന്നിട്ട് മീശപിരിച്ച് മുണ്ട് ഒന്നഴിച്ച് വീണ്ടും മടക്കികുത്തി ഡാനി തിരിഞ്ഞ് നടന്നു... അപ്പോൾ വടംവലി മത്സരം കഴിഞ്ഞ് പിള്ളേരെല്ലാവരും മലയാളിമങ്ക, തിരുവാതിരകളി മത്സരങ്ങൾ കാണാനായി ഓഡിറ്റോറിയത്തിലേക്ക് ഒഴുകി..

മലയാളിമങ്ക മത്സരം തുടങ്ങി.. പേര് അനൗൺസ് ചെയ്യുന്നതനുസരിച്ച് ഓരോ മങ്കമാരും സ്റ്റേജിനു മുന്നിലേക്ക് നിറചിരിയോടെ കൈകൂപ്പി വന്നു... സുന്ദരികളുടെ ഇടയിൽ അപ്സരസ്സ് എന്നതുപോലെ അക്ഷിത സ്റ്റേജിലേക്ക് വന്നപ്പോൾ കൈയടിയും ,വിസിലടിയും, ഫോൺക്യാമറ ക്ളിക്കുകളും ആരവമായുയർന്നു... ഡാനിയും, ചെവിതുളയ്ക്കുന്ന ഒരുഗ്രൻ വിസിൽ നീട്ടിയടിച്ചു..

അതിനുശേഷം തിരുവാതിരകളി മത്സരം ആരംഭിച്ചു.. മലയാളംലിറ്ററേച്ചർ ടീമിൽ പാട്ട്പാടാൻ അക്ഷിതയുമുണ്ടായിരുന്നു. സ്റ്റേജിൽ

💬 Comments

View all comments