0%

Chapter Title : മലയാളിമങ്ക [ഒറ്റകൊമ്പന്‍]

വന്നത്??! "അവൻമാര് പിന്നേയും എന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ???" ഡാനിക്ക് കലിഇരച്ചുകേറി.. "ഇല്ല.. അതല്ല..." "പിന്നെ?????" "അത്..." "മ്??പറയ് വാവേ.." "അത്...അത്.... "

"ദേ എനിക്ക് ദേഷ്യം വരണെണ്ട്ട്ടാ.. പറഞ്ഞില്ലേൽ താഴേക്കിടും ഞാൻ" നടക്കുന്നതിനിടയിൽ കൈ ഒന്ന് താഴേക്കാക്കി ഡാനി പറഞ്ഞു. "അത്..അത്..." "അത്...???" "ഇവിടെ, ഇയാൾക്ക് മാത്രമേ എന്നോട് ഇഷ്ടമുളളൂ.. ഇയാളെ ഒന്ന് കണ്ടിട്ട് വീട്ടിലേയ്ക്ക് പോകാമെന്ന് കരുതിയാ ഞാൻ വന്നേ. പിന്നെ... മലയാളിമങ്ക.. ഞാനാണ് ഇത്തവണയും.." "എനിക്കറിയാമായിരുന്നു എന്റ്റെ വാവ തന്നെയായിരിക്കും മലയാളിമങ്കയെന്ന്." "ങും!!!? എന്റ്റെ വാവയോ??????" "ങാ.. എന്റ്റെ വാവയാ നീ.. എന്റ്റെ മാത്രം വാവ..." എന്ന് പറഞ്ഞ് ഡാനി അക്ഷിതയുടെ നെറുകയിൽ ചുംബിച്ചു...

ഈശ്വരാ.... ആദ്യ ചുംബനം..! എന്ന് മനസ്സിൽ പറഞ്ഞ് പിടഞ്ഞുകൊണ്ട് അവൾ അവന്റ്റെ കൈയിൽ നിന്ന് താഴേയിറങ്ങി. "ഇപ്പോൾ കുഴപ്പമില്ല.. ഞാൻ നടന്നോളാം.." താഴിട്ട് ലോക്ക് ചെയ്തിരിക്കുന്ന ഡ്രസ്സിംഗ് റൂമിന്റ്റെ വരാന്തയിലിരുന്ന് വെളളമടിച്ച്കൊണ്ടിരുന്ന ചങ്ക്ബ്രോസ്സ് അവളെകണ്ട് കുപ്പിയും,ഗ്ളാസ്സും' വേഗം മറച്ച്'ഇരുന്നിട്ട് ചിരിച്ചുകാട്ടി.. അവളും അവരെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു..

"ഇവൾടെ സാരിയിൽ ചെളിയായ് അതൊന്ന് കഴുകിയേച്ചും പോകാന്നു കരുതി..." റൂമിന്റ്റെ പിന്നിലേക്ക് നടക്കുന്നതിനിടയിൽ അവൻ പറഞ്ഞു.. "നിന്റ്റേതും കൂടി കഴുകി ഉണക്കിയേച്ചും പതുക്കേ വന്നാൽ മതി ഞങ്ങൾ ഇവിടെ തന്നെയുണ്ടാകും.." അവളെ എടുത്തപ്പോൾ ഷർട്ടിലും മുണ്ടിലും പറ്റിയ ചെളി ചൂണ്ടികാണിച്ച് അവർ പറഞ്ഞു.. കൂട്ടത്തിൽ, ഡാനിയെ നോക്കി കണ്ണിറുക്കി കൈപ്പത്തിക്ക് ലൈക്ക് അടിച്ചും കാണിച്ചു ഇരുവരും.. "മൈരൻമാര്.. ഭാഗ്യം അക്ഷിത കണ്ടില്ല" എന്ന് മനസ്സിൽ പറഞ്ഞ് ഡാനി അവളോടൊപ്പം പുറകുവശത്തെ പൈപ്പിനടുത്തെത്തി..

അവിടെയിരുന്ന ബക്കറ്റെടുത്തുവെച്ച് പൈപ്പ് തുറന്നിട്ട് അവൻ

💬 Comments

View all comments