0%

Chapter Title : മലയോരങ്ങളിൽ ? [സണ്ണി]

Author : sunny Read All Parts 1.9K

കയ്യാലപ്പറമ്പുകളും വെട്ടിയൊതുക്കിയ തേയിലക്കുന്നുകളുമൊക്കെ ചുറ്റിയടിച്ച് പുതുമയോടെ ആസ്വദിച്ച് നടക്കുമ്പോൾ അവൻ പറഞ്ഞ ഒന്നാമത്തെ പ്രലോഭനം തികട്ടി വന്നു.. ‘എടാ നിങ്ങടെ കടലിലെ ചാകര പോലെ ഇവിടെ കാട്ടിലുമുണ്ട്. പക്ഷെ അനുമതിയില്ലാത്ത ചാകരയാണെന്നു മാത്രം..'!

കുന്നുകളുടെ അരികുകളിൽ പച്ചപുതച്ച ക്രമമില്ലാത്ത നീണ്ട നിഴലുകൾ പോലെ ഇടതൂർന്ന കാടുകൾ കാണാൻ തുടങ്ങിയതോടെയാണ് എനിക്ക് അവന്റെ പ്രലോഭനത്തിന്റെ യഥാർത്ഥ ചിത്രം മിന്നിത്തെളിഞ്ഞുത്തുടങ്ങിയത്... പണിയില്ലാത്ത ഇടവേളകളിൽ കാടുകളിൽ പോയി വേട്ടയാടുന്ന വെടിയിറച്ചിയുടെയും കാട്ടുവാറ്റിന്റെയും കാര്യമാണ് അവൻ പറഞ്ഞത്.! വാറ്റിന്റെ കാര്യത്തിൽ താത്പര്യമില്ലായ്മ അറിയിച്ചെങ്കിലും വെടിയിറച്ചിയുടെ കാര്യത്തിൽ  ചെറു താത്പര്യം ഉണ്ടെന്ന് അവനോട് പറഞ്ഞിരുന്നു..

കാടുകളുടെ വന്യതയിൽ തെണ്ടിയലയുന്ന ജല്ലിക്കെട്ടും ചുരുളിയും കാർബണുമൊക്കെ കണ്ടതിന്റെ ഒരു ആവേശം കൊണ്ടാണ് പറഞ്ഞതെങ്കിലും യഥാർത്ഥത്തിൽ അവൻ പറഞ്ഞ രണ്ടാമത്തെ പ്രലോഭനം കേട്ടിട്ടുള്ള പ്രകമ്പനം കൊണ്ടാണ് ഇങ്ങോട്ട് ഇറങ്ങിപ്പുറപ്പെട്ടത് തന്നെ.. അതതാണ്,പെണ്ണ് സുഖം കിട്ടാനുള്ള ചെറിയ ചെറിയ വഴികൾ! പഠിക്കുന്ന കാലത്ത് നിരന്തരം പ്രലോഭനമുണ്ടെങ്കിലും പല്ലും നഖവും ഉപയോഗിച്ചെതിർക്കുന്ന മാന്യനായ ഞാൻ ഇപ്പോൾ ചുമ്മാ മൂളൽ മാത്രമായ മറുപടികളുതിർത്തപ്പോൾ അവന് മനസിലായി എന്റെയുള്ളിലെ മാറ്റങ്ങൾ....

കോളേജ് പഠന സമയം വരെ പറിശുദ്ധ പ്രേമം മാത്രം പുറത്തു കാണിച്ചിരുന്ന എന്റെ ആകെയുള്ള കാമ പരിചയം പലരെയും പോലെ വാണമടി ഭോഗം മാത്രമായിരുന്നു .... പക്ഷേ പഠിപ്പ് കഴിഞ്ഞ് ജോലി തെണ്ടി ആയിക്കഴിഞ്ഞപ്പോഴാണ് ഒരു കാര്യം ഞരമ്പിൽ കയറിപ്പിച്ചത്. ജോലി കിട്ടി നല്ല ചെറുക്കനായി പ്രേമവും കല്യാണവുമൊന്നും ജീവിതത്തിൽ നടക്കാൻ സാധ്യതയില്ല ...

അപ്പോ എവിടെയെങ്കിലും തപ്പിപ്പിടിച്ച് കളിച്ച് തകർത്ത് നടന്നില്ലെങ്കിൽ നല്ല കാലം മുഴുവൻ കന്യകനായി തീർന്നു പോവാനാണ് സാധ്യത!

💬 Comments

View all comments