Chapter Title : മലയോരപ്പാർട്ടിയിലെ കുത്സിതങ്ങൾ 1 [Spulber]
നോക്കി.. സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ട് അവനൊരു കുളിർമ തോന്നി..
“ഹലോ… ജീനാ…”..
“എന്നാ പറ്റി… ?..
ആകെ തളർന്ന് പോയോ… ?”..
“ കാര്യങ്ങളൊക്കെ നീയും അറിഞ്ഞില്ലേ… ?”..
“ഉം… ഇതെങ്ങിനെ സംഭവിച്ചു ബിനോയിച്ചായാ… ?..
അവൾക്കെങ്ങിനെ ഇത് കിട്ടി… ?”..
“എനിക്കറിയില്ല ജീനാ… ഞാനൊരു പാട് പ്രതീക്ഷിച്ചതാ…”..
“ ഇവിടെ അപ്പച്ചനും ഭ്രാന്തെടുത്ത് നടക്കുകയാ… സാരമില്ലെന്നേ… രണ്ട് വർഷം കൂടിയല്ലേ ബാക്കിയുള്ളൂ… അത് കഴിഞ്ഞാ ബിനോയിച്ചായന് തന്നെ കിട്ടും… “..
“ഉം… ആ ഒരു സമാധാനത്തിലാ ഞാനും…”..
“പിന്നേയ്… ഞാൻ വിളിച്ചത് ഇത് പറയാനല്ല… “..
ജീനയുടെ ടോൺ മാറിയത് ബിനോയിക്ക് മനസിലായി..
“പിന്നെന്നാ… ?”..
“ അതറിയില്ലേ ബിനോയിച്ചായന്…?”..
“നീ പറഞ്ഞാലല്ലേ അറിയൂ… ?”..
“ദേ,എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്… “..
“നീ കാര്യം പറയെടീ…”..
“ പറയാനൊന്നുമില്ല… ഞാനടുക്കള വാതിൽ തുറന്നിടും… കൃത്യം പത്ത് മണിക്ക് എന്റെ മുറിയിലുണ്ടാവണം… “..
“ അത്… അത് വേണോ ജീനാ…?”..
“വേണം… ഇത്ര നാളും എന്നെ പറ്റിച്ചില്ലേ… സ്ഥാനാർത്ഥിയാകാൻ പോവുകയാ… ആരേലും അറിഞ്ഞാ അത് രാഷ്ട്രീയഭാവിയെ ബാധിക്കും എന്നൊക്കെ പറഞ്ഞല്ലേ മോൻ ഒഴിഞ്ഞ് മാറിയത്… ?.
ഇനിയിപ്പോ തൽക്കാലം ആ പേടി വേണ്ടല്ലോ…”..
“ജീനാ… എന്നാലും… വറീച്ചൻ… ?”..
“ബിനോയിച്ചായനെ ഞാനാ വിളിക്കുന്നത്… അപ്പച്ചനല്ല… രാത്രി പത്ത് മണിക്ക് ഇച്ചായൻ എന്റെ ബെഡ് റൂമിലുണ്ടായിരിക്കണം… കേട്ടല്ലോ… “..
അത്രയും പറഞ്ഞ് ജീന കോൾ കട്ടാക്കി.. ബിനോയി ഒരു പുഞ്ചിരിയോടെ കസേരയിലേക്ക് ചാരി.. പ്രക്ഷുബ്ധമായ മനസിൽ ഒരു കുളിർ മഴയായിരുന്നു അവന് ജീനയുടെ കോൾ..
✍️…
💬 Comments
View all comments