Chapter Title : Male Nurse - 10
എന്നാ രീതിയില്‍ സങ്കടത്തോടെ അവള്‍ തല താഴ്ത്തി നിന്നു. സുമിനയും സാദിക്കും നേരെ പന്ട്രിയില്‍ കയറി ചായക്ക് വെള്ളം വച്ചു. പ്ലാവിനെ നേരെ treatment റൂമിലേക്ക് പോയി. നസീറ അവര്‍ വന്നത് കണ്ടു ബാത്ത് റൂമിലേക്ക് പോയി. ഞാനും രാജമ്മയും മാത്രമായി reception നില്‍. എന്നെ കണ്ട
രാജമ്മ : എന്താടാ വല്ല കോളും ഒത്തോ
ഞാന്‍ [സങ്കടത്തോടെ] : ഒന്നും നടന്നില്ല. അവളെ ഒന്ന് വളക്കാന്‍ നോകുമ്പോ ആ തെണ്ടി മേനോന്‍ കേറി വന്നു
രാജമ്മ : അപ്പൊ ഇന്നൊന്നും നടന്നില്ലേ
ഞാന്‍ : ഇല്ല, ഞാന്‍ അവളെ ബില്ലുകള്‍ ഒക്കെ അടുക്കി വെക്കാന്‍ സഹായിച്ചു
രാജമ്മ : അതല്ലടെ, വേറെ ഒന്നും നടന്നില്ലേ.
ഞാന്‍ : എവിടെ നടക്കാന്‍, അതിനു ആ ഭൂതം വന്നില്ലേ
രാജമ്മ : സാരമില്ലെടാ, എല്ലാം ശരി ആകും
ഞാന്‍ : എവിടെ ശരി ആകാന്‍, അയാള്‍ എനിക്ക് വേറെ ഒരു പണി കൂടി തന്നു, ഉച്ചക്ക് ഇവിടെ നില്ക്കാന്‍ പാടില്ല, റൂമില്‍ പോയി റസ്റ്റ് എടുക്കാന്‍
രാജമ്മ : അപ്പൊ നീ ദിവസവും ദേയിരയില്‍ പോയി വരോ
ഞാന്‍ : ഇല്ല, ഇവിടെ നിന്റെ വില്ലയില്‍ വല്ല ബെഡ് സ്പേസും നോക്കണം
അത് കേട്ട് വന്ന നസീറ : എടി രാജമ്മ ഇവന് നിന്റെ വില്ലയില്‍ വല്ല ബെഡ് സ്പേസും ഉണ്ടോ എന്ന് നോക്കാന്‍ നമ്മുടെ മേനോന്‍ പറഞ്ഞു.
രാജമ്മ : അല്ല ഞാന്‍ എന്താ വില്ലയുടെ ബ്രോക്കര്‍ ആണോ
നസീറ : ഒന്ന് പോടീ, നീ വിചാരിച്ചാ
💬 Comments
View all comments