0%

Chapter Title : Male Nurse - 10

Author : kkstories Read All Parts 3K

എല്ലാം നടക്കും എന്ന് മേനോന്‍ പറഞ്ഞു

അത് രാജമ്മക്ക് നന്നായി സുഖിച്ചു, പൈസ ചിലവില്ലാതെ മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തില്‍ അവള്‍ നല്ല active ആണ്.

രാജമ്മ : എന്നാ നോക്കാം

നസീറ : എടി നിന്റെ വില്ലയുടെ ആളെ ഒന്നു വിളിച്ചു നോക്ക്

അങ്ങനെ രാജമ്മ ഓഫീസ് ഫോണില്‍ നിന്നും അയാളെ വിളിച്ചു, അവള്‍ ആളു അറു പിശുക്കി ആയിരുന്നു. പിശുക്കിന്റെ കാര്യത്തില്‍ അവളുടെ മുന്നില്‍ ഞങ്ങള്‍ ക്രിസ്ത്യാനികള്‍ വരെ തൊട്ടു പോകും. കുറച്ചു സമയം അവള്‍ അയാളുമായി സംസാരിച്ചു. അതിനിടയില്‍ നസീര ഡ്യൂട്ടി കഴിഞ്ഞു പോയി. നടക്കുമ്പോള്‍ ഞാന്‍ അവളുടെ ചന്തി നോക്കി. നല്ല ഒന്നാം തരാം ചന്തികള്‍. കൈ കൊണ്ട് കാശാക്കാന്‍ തോന്നി.

രാജമ്മ : എടാ റൂം കിട്ടി. അടുത്ത ആഴ്ച റൂമിലേക്ക് മാറാം. ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന ആളുകള്‍ താമസിക്കുന്ന റൂം ആണ്, അവര്‍ രാവിലെ പോയാല്‍ പിന്നെ രാത്രിയെ വരൂ. നിനക്ക് ഒരു ശല്യവും ഉണ്ടാവില്ല.

ഞാന്‍ : അല്ല. അപ്പൊ എനിക്ക് റൂം കാണണ്ടേ

രാജമ്മ : നിനക്ക് ഇന്ന് രാത്രി പോയി കാണാം, എടാ എന്റെ റൂമിന്റെ തൊട്ടടുത്താ.

ഞാന്‍ : അത് നന്നായി

രാജമ്മ : എന്ത് നന്നായി

ഞാന്‍ : അതെ നിന്റെ റൂമിന്റെ തൊട്ടടുത്തല്ലേ

രാജമ്മ : എടാ നീ എനിക്ക് പണി ഉണ്ടാക്കോ. അവിടെ വേറെയും ഫാമിലി ഒക്കെ ഉള്ളതാ

ഞാന്‍ : ഇല്ല, ഒരിക്കലും ഇല്ല. നീ ഉള്ളപ്പോള്‍ ഞാന്‍ വേറെ ആരെയും ബുദ്ധിമുട്ടിക്കില്ല

രാജമ്മ : ഒന്ന്

💬 Comments

View all comments