0%

Chapter Title : Male Nurse - 10

Author : kkstories Read All Parts 3K

വളയുന്ന ആള്‍ അല്ല എന്നെന്നിക്കു തോന്നി. എന്നാലും അവള്‍ എന്റെ കണ്ണിനു കുളിരേകി.

ആ ദിവസം ഡോക്ടര്‍ കോ നേരത്തെ ഇറങ്ങി. അധികം തിരക്കില്ലാത്തതിനാല്‍ ഡോക്ടര്‍ വിദ്യയും അങ്ങേരുടെ കൂടെ ഇറങ്ങി. അതെ അവര്‍ തമ്മില്‍ ചുറ്റികളികള്‍ ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങളും നേരത്തെ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങി. ക്ലിനിക്കില്‍ വച്ച് എനിക്കും രാജമ്മക്കും അതികം സംസാരിക്കാന്‍ പറ്റിയില്ല. സാദിക്ക് എന്നെയും രാജമ്മയെയും രാജമ്മയുടെ വില്ലയില്‍ വിട്ടു. അതിനു ശേഷം സുമിനയെ കൊണ്ട് വിടാന്‍ പോയി. രാജമ്മയുടെയും സുമിനയുടെയും വില്ലകള്‍ അടുത്തടുത്ത് ആയിരുന്നു. ഞാനും രാജമ്മയും ഇറങ്ങി. വില്ലയുടെ ഓണര്‍ അവിടെ നില്‍കുന്നുണ്ടായിരുന്നു. ഞങ്ങള്‍ റൂം കണ്ടു. എനിക്ക് റൂം ഇഷ്ടമായി. rent കുറവായിരുന്നു. അഡ്വാന്‍സ്‌ ഞാന്‍ രണ്ടു ദിവസം കഴിഞ്ഞു തരാം എന്ന് പറഞ്ഞു. എല്ലാം പറഞ്ഞുറപ്പിച്ചു അയാള്‍ പോയി.

രാജമ്മ : എന്താ റൂം ഇഷ്ടായില്ലേ

ഞാന്‍ : ഞാന്‍ ഇഷ്ടായി.

അതും പറഞ്ഞു ഞാന്‍ ചുറ്റും നോക്കി

രാജമ്മ : എന്നാ നീ വാ എന്റെ റൂമീന്നു വല്ലതും കഴിച്ചിട്ട് പോകാം

ഞാന്‍ : വേണ്ട അധികം നിന്നാല്‍ ഞാന്‍ ലേറ്റ് ആകും

രാജമ്മ : ഒന്ന് പോടാ ചെക്കാ, നീ വരുന്നുണ്ടോ

ഞാന്‍ : പിന്നെ ആകാം

രാജമ്മ : എടാ, ചെക്കാ എന്നാ വല്ലതും കുടിച്ചിട്ട് പോകാം

ഞാന്‍ : വേണ്ട പിന്നെ വരാം

രാജമ്മ [ശബ്ദം താഴ്ത്തി] : എടാ നന്ദിയില്ലാത്തവനെ, എന്റെ പാല് കുടിച്ചിട്ട് പോയാ മതി, എനിക്കാണേ നീര് വന്നു തുടങ്ങി

ഞാന്‍ : ഓ അതാണോ,

💬 Comments

View all comments