0%

Chapter Title : Male Nurse - 10

Author : kkstories Read All Parts 3K

എന്നാ പറയണ്ടേ, അച്ചായന്‍ എപ്പോഴേ റെഡി

രാജമ്മ : എന്നാ വാ, ഇവിടെ നിന്ന് തിരിയാതെ അകത്തേക്ക് കയറ്

ഞാന്‍ : അല്ല ഇവിടെ വേറെ ഫാമിലി ഉണ്ടോ

രാജമ്മ : ഉണ്ടെടാ, അടുത്ത റൂമില്‍ ഫിലിപ്പിനോസ് ആണ്, നല്ല കഴപ്പിളകിയ രണ്ടു couples ഉണ്ട്, നാലു പേരും കൂടി ഒരു മുറിയില്‍ ആണ് താമസം. ഇടക്ക് നല്ല കളിയുടെ ശബ്ദം ഒക്കെ കേള്‍ക്കാം. പക്ഷെ വേറെ ശല്യം ഒന്നും ഇല്ല. പിന്നെ അപ്പുറത്ത് ഒരു മലയാളി ഫാമിലിയും ഒരു ബോംബ ഫാമിലിയും ഉണ്ട്. ആര്‍ക്കും കുട്ടികള്‍ ഇല്ല.

ഞാന്‍ : എല്ലാ, എനിക്ക് പണി ആകുമോ

രാജമ്മ : എടാ ചെക്കാ, എനിക്ക് ചീത്ത പേര് കേള്‍പ്പിക്കരുത്.

ഞാന്‍ : ഒരിക്കലും ഇല്ല, അതാ ഞാന്‍ പോട്ടെ എന്ന് ചോദിച്ചത്

രാജമ്മ : എടാ, അതൊന്നും പ്രശ്നം ഇല്ല, ഇവിടെ ആരും ആരുടെ കാര്യവും നോക്കില്ല. അവരുടെ കാര്യങ്ങള്‍ തന്നെ നോക്കാന്‍ അവര്‍ക്ക് സമയം ഇല്ല. പിന്നെ നല്ല പ്രൈവസി  ഉണ്ട് ഇവിടെ.

അങ്ങനെ ഞാന്‍ അവളുടെ മുറിയില്‍ കയറി, സാമാന്യം വലിപ്പം ഉള്ള റൂം. നല്ല പ്രൈവസി  ഉണ്ടായിരുന്നു. പുറത്ത് നിന്നും നോക്കിയാല്‍ ആര്‍ക്കും ഒന്നും കാണില്ലായിരുന്നു. അവള്‍ വാതില്‍ അടച്ചു ലോക്ക് ചെയ്തു. അവിടെ രണ്ടു ബെഡുകള്‍ ഉണ്ടായിരുന്നു. അത് കണ്ട ഞാന്‍

ഞാന്‍ : അല്ല എന്തിനാ രണ്ടു ബെഡ്, നീയും കെട്ടിയോനും ഒരുമിച്ചല്ലേ കിടത്തം

രാജമ്മ : ഒന്ന് പോടാ, ഞങ്ങള്‍ കിടത്തം ഒക്കെ ഒരുമിച്ചാ. പക്ഷെ വേറെ ഒന്നും

💬 Comments

View all comments