Chapter Title : Male Nurse 13
മോശം ആല്ലല്ലോ
ഞാന്‍ : അതിനു രാജമ്മ എല്ലാര്ക്കും കൊടുത്തിട്ട് ഇല്ലല്ലോ. എന്നാലും സുമിന അല്ലെ അവളുടെ കെട്ടിയവനെ വളച്ചു അയാളുടെ കൂടെ കളിച്ചത്. അത് കൊണ്ടല്ലേ അവര്‍ റൂം മാറിയത്.
നസീറ : നിന്നോട് ഇതൊക്കെ ആരാ പറഞ്ഞത്
ഞാന്‍ : രാജമ്മ
നസീറ [ചിരിച്ചു കൊണ്ട്] : എന്നിട്ട് നീ ഇതൊക്കെ വിശ്വസിച്ചോ.
ഞാന്‍ [ഞാന്‍ അത്ഭുടതോടെ അവളെ നോക്കി] : പിന്നെ വിശ്വസിക്കാതെ
നസീറ : എടാ രാജമ്മ നിന്നെ ശരിക്കും പറ്റിച്ചു. രാജമ്മ അത്ര നല്ല പുള്ളി അല്ല. രാജമ്മയാണ് ആദ്യമായി സുമിനയുടെ കെട്ടിയോനെ വളച്ചു അയാളെ കളിച്ചത്. രാജമ്മയുടെ കെട്ടിയോനു സെക്സ് അത്ര താല്പര്യം ഇല്ലായിരുന്നു. അവള്‍ക്കാണേ നല്ല കടിയും. പ്രസവത്തിനു മുമ്പ് അവള്‍ക്ക് ദിവസവും കളിച്ചില്ലേല്‍ ഉറക്കം കിട്ടില്ലായിരുന്നു. കെട്ടിയോനു ആണേല്‍ പെട്ടെന്ന് പോകും. അയാള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കളിച്ചാലായി. അവള്‍ക്ക് അത് കൊണ്ട് ഒട്ടും മതിയാകുമായിരുന്നില്ല.
ഞാന്‍ : നിന്നോട് ഇതൊക്കെ ആരാ പറഞ്ഞത്
നസീറ : അതൊക്കെ ഉണ്ട്
ഞാന്‍ : എന്നാലും പറ. ഇതൊക്കെ സത്യം ആണോ
നസീറ : എടാ, നീ വേണം എങ്കില്‍ വിശ്വസിച്ചാ മതി. ഞാന്‍ സുമിനയും ആയി നല്ല കൂട്ടാ. സുമിനയുടെയും രാജമ്മയുടെയും കാര്യങ്ങള്‍ എല്ലാം എനിക്ക് അറിയാം.
ഞാന്‍ : എന്നാ നീ ബാക്കി പറ
നസീറ : രാജമ്മയ്ക്ക് ജോലി കിട്ടിയ ശേഷം ആണ് അവര്‍ ഒരുമിച്ചു ഒരു വില്ലയില്‍ താമസം തുടങ്ങിയത്. സുമിനയുടെ കെട്ടിയോന്‍ നല്ല കാര്യ പ്രാപ്തി ഉള്ളവന്‍ ആണ്.
💬 Comments
View all comments