Chapter Title : Male Nurse 13
ആരെയും സഹായിക്കും. അയാള്‍ക്ക് നല്ല ഉയരം ഉണ്ട്. ഏതോ നല്ല കമ്പനിയില്‍ സൂപര്‍വൈസര്‍ ആണ്. സുമിനയുടെ കെട്ടിയോനു നല്ല സാലറി ആണ്. എന്നാലും നല്ല പിശുക്കന്‍ ആണ്. പിന്നെ അങ്ങേരു കുറച്ചു മുന്‍ കോപി ആണ്. അങ്ങേര്‍ക്ക് ഒരു അനിയന്‍ ഉണ്ട്.
രാജമ്മയുടെ കെട്ടിയോനു ഏതോ ബെഡിന്റെ സെയില്‍സ് ആണ്. സാലറി നന്നേ കുറവാ. പിന്നെ എല്ലാം ഓസി അടിക്കുന്ന സ്വഭാവം ആണ്. രാജമ്മയുടെ അച്ഛന്‍ ഗള്‍ഫില്‍ ആയിരുന്നു. അവളുടെ കാശ് കണ്ടിട്ടാണ് അയാള്‍ അവളെ കെട്ടിയത്. രാജമ്മ ആള് തീരെ ശരി അല്ലായിരുന്നു. കുറെ ആളുകളും ആയി ഇടപാട് ഉണ്ടായിരുന്നു. അതൊക്കെ അറിഞ്ഞിട്ടാണ് അയാള്‍ അവളെ കെട്ടിയത്. അയാള്‍ ഒരു അമുല്‍ ബേബി ആണ്. ചേച്ചിയുടെ ചിലവില്‍ ആണ് അയാള്‍ ജീവിച്ചിരുന്നത്. അയാള്‍ നല്ല അറു പിശുക്കന്‍ ആയിരുന്നു. അയാളുടെ ചേച്ചി നല്ല ഒന്നാം തരം തടികിട ആയിരുന്നു. അവള്‍ നേഴ്സ് ആണ്. കിടന്നു കൊടുത്തിട്ടാണ് ഹോസ്പിറ്റലില്‍ അവള്‍ക്ക് ജോലി കിട്ടിയത്.
പിന്നെ രാജമ്മയും സുമിനയും നല്ല പിശുക്കികള്‍ ആണ്. ഒരു ദിര്‍ഹം പോലും കണക്കു പറഞ്ഞു മേടിക്കും. ഇത്രയും കഞ്ചുസ് ആയവരെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല.
ഞാന്‍ : എടി നീ ബാക്കി പറ
നസീറ : അങ്ങനെ അവര്‍ ഒരു വില്ലയില്‍ താമസം തുടങ്ങി
തുടരും.
സീരിയല്‍ നടിമാരെ കുറിച്ച് ഞാന്‍ കാര്യമായി ഒന്നും പറഞ്ഞിട്ടില്ല. അവരുടെ ഫാന്‍സ് എന്നെ തല്ലാന്‍ വരരുത്.
💬 Comments
View all comments