Chapter Title : Male Nurse 14
അവളുടെ പെരുമാറ്റം ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. അവള്‍ നല്ല തന്റേടി ആയിരുന്നു. എന്നാല്‍ ജോലികള്‍ എല്ലാം നല്ല പോലെ ചെയ്തിരുന്നു. അവളെ കുറിച്ച് ആര്‍ക്കും പരാതി ഒന്നും ഇല്ലായിരുന്നു.
എന്റെ മുല നോട്ടം കണ്ട അവള്‍ നാണത്തോടെ
[നസീറയുടെ ഹിന്ദിയില്‍ ഉള്ള സംസാരം ഞാന്‍ മലയാളത്തില്‍ എഴുതുന്നു].
നസീറ : എന്താടാ ഇങ്ങനെ നോക്കുന്നത്.
ഞാന്‍ : സത്യം പറയട്ടെ, എന്താ ഒരഴക്, ഇങ്ങനെ നോക്കി നിന്നു പോകും.
നസീറ : പോടാ കളി ആക്കാതെ
ഞാന്‍ : സത്യായിട്ടും. കണ്ടിട്ട് കൊതി ആവുന്നു. അല്ല നീ ബാകി പറ. എങ്ങനെയാ രാജമ്മയും സുമിനയും ഒരുമിച്ചു ഒരു വില്ലയില്‍ താമസം തുടങ്ങിയത്.
നസീറ : രാജമ്മയ്ക്ക് ഞങ്ങളുടെ ക്ലിനിക്കില്‍ ജോലി കിട്ടിയ ശേഷം രാജമ്മയും സുമിനയും ഒരു വില്ലയില്‍ താമസം തുടങ്ങി. അതിനു മുന്‍പ് വരെ രാജമ്മ ഷാര്‍ജയില്‍ കെട്ടിയോന്റെ പെങ്ങളുടെ കൂടെ ആയിരുന്നു താമസം. പോയി വരാന്‍ ഉള്ള ബുദ്ധിമുട്ട് കാരണം ആണ് അവര്‍ വില്ലയില്‍ റൂം നോക്കിയത്. അറു പിശുക്കി ആയ അവള്‍ വേറെ വല്ല മാര്‍ഗവും ഉണ്ടായിരുന്നു എങ്കില്‍ ഷാര്‍ജയില്‍ തന്നെ നിന്നെനെ.
അതു വരെ സുമിന വേറെ വില്ലയില്‍ ആയിരുന്നു താമസം. റെന്റ് കുറവായത് കൊണ്ടാ അവള്‍ ഞങ്ങളുടെ വില്ലയിലേക്ക് മാറിയത്. പിശുക്കിന്റെ കാര്യത്തില്‍ അവളും തീരെ മോശം അല്ലായിരുന്നു. പിന്നെ ഞങ്ങളുടെ വില്ലയില്‍ നല്ല പ്രൈവസി ഉണ്ടായിരുന്നു. ബാത്ത് റൂം അറ്റാച്ചട് ആയ രണ്ടു മുറികള്‍ ഉള്ള വില്ലയില്‍ ആണ് അവര്‍ താമസിച്ചിരുന്നത്. രണ്ടു പേര്‍ക്കും കൂടി ഒരു
💬 Comments
View all comments